0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

ആണ് അവനോട് പുരികം കൊണ്ട് ചോദിച്ചത് എന്താ എന്ന്. സിദ്ധു നു ഒന്നും ഇല്ല എന്ന് ആംഗ്യം കാണിക്കേണ്ടി വന്നു.

പക്ഷെ സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ മുലയിലേക്ക് ഒരു നിമിഷം പാഞ്ഞു, ഒരു ചെറിയ ക്ലീവേജ് ഷോ കിട്ടി അവനു. "ഈശ്വര ഇത് ഞാൻ നേരത്തെ കണ്ടില്ലല്ലോ" എന്ന് സിദ്ധു ൻ്റെ മനസ്സിൽ ഓടി. പക്ഷെ അവൻ്റെ കണ്ണുകളുടെ പാളൽ അവൾക്ക് മനസിലായി. കുരുത്തക്കേടുകൾ അത്രക്ക് വശമില്ലാത്ത ജോ വേഗം തന്നെ തൻ്റെ മുലയിലേക്ക് നോക്കി. അവൾക്ക് മനസിലായി, സിദ്ധു ൻ്റെ കണ്ണുകളുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന്. അവൾ അത് വലിച്ചു നേരെ ഇട്ടു.

വീണ്ടും സിദ്ധു ൻ്റെ കണ്ണുകൾ അവളുടെ നേരെ ചെന്ന്, അപ്പോളും അവൾ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു. ഇത്തവണ അവൾ സിദ്ധു നെ ആക്കി ചിരിച്ചു കൊണ്ട് തൻ്റെ പുരികം പലതവണ ഉയർത്തി. സിദ്ധു നു ചമ്മൽ കൊണ്ട് തൻ്റെ കണ്ണുകൾ മാറ്റേണ്ടി വന്നു.

കോഫി കഴിച്ചു കൊണ്ടിരിക്കുമ്പോളും പലതവണ സിദ്ധു ൻ്റെ യും ജോ യുടെയും കണ്ണുകൾ തമ്മിൽ ഉടക്കികൊണ്ടിരുന്നു. സിദ്ധു ഉം ശില്പ ഉം ഒരു സൈഡ് ലും ജോ ഓപ്പോസിറ്റ സൈഡ് ലും ആയിരുന്നു ഇരുന്നത്. സിദ്ധു നു ജോ യുടെ ഏകദേശം ആറ്റിറ്റ്യൂഡ് മനസിലായി.

സിദ്ധു: ജോ, നീ എന്താ ഞാൻ അവോയ്ഡ് ചെയ്യുന്നു എന്ന് അത്ര വേഗം ചിന്തിച്ചത്?

ജോ: രണ്ടു ദിവസം ഒരു മൈൻഡ് ഉം ഇല്ലാതിരുന്നത് കൊണ്ട്.

ശില്പ: അതൊന്നും അല്ല, പെണ്ണിന് നിന്നോട് എന്തോ ഇളക്കം ഉണ്ട്.

💬 Comments

View all comments