Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
ഞാൻ അല്ലെ?
സിദ്ധു: ജോ പാവം മാത്രം അല്ലല്ലോ, സുന്ദരി ആയ പാവം അല്ലെ?
ശില്പ: ഓ... മോനെ... കാർ എടുക്ക് നീ... മതി....
മൂന്ന് പേരും കൂടി സിദ്ധു ൻ്റെ കാർ ൽ അടുത്തുള്ള കോഫി ഷോപ് ലേക്ക് പോയി...
സിദ്ധു ൻ്റെ കൂടെ ഫ്രണ്ട് ൽ ശില്പ കയറി, ജോ പിന്നിലും. ശില്പ casual കുർത്ത ആണ് എപ്പോളും, ഷാൾ ഉപയോഗിക്കാറില്ല. അവള്ക് height ഉം ഉണ്ട് അത്യാവശ്യം. ജോ എപ്പോളും ഫ്രോക് പോലെ എന്തെങ്കിലും ആവും. അവസാനം കണ്ട അന്നും ജോ അങ്ങനെ ആയിരുന്നു. സിദ്ധു ഡ്രൈവ് ചെയ്യുമ്പോൾ ജോ യെ മിറർ ലൂടെ നോക്കി. ജോ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു, മിറർ ലൂടെ. കണ്ണുകൾ തമ്മിൽ ഉടക്കി, സിദ്ധു വേഗം തൻ്റെ നോട്ടം ഒരു നിമിഷം മാറ്റി, എന്നിട്ട് വീണ്ടും നോക്കി. ജോ അപ്പോളും അവനെ തന്നെ നോക്കി ഇരിക്കുന്നു. സിദ്ധു ചിരിച്ചു കൊണ്ട് പുരികം കൊണ്ട് അവളോട് എന്താ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ല എന്ന രീതിയിൽ കണ്ണ് ഇറുക്കി കാണിച്ചു.
ശില്പ: എന്താ ഒരു നിശബ്ദദ.
സിദ്ധു: നിശബ്ദത നല്ലതാ. രണ്ടും വായ തുറന്നാൽ അസഭ്യത ആവും.
ജോ: ശില്പ, നിൻ്റെ സിദ്ധു അത്രക്ക് gentleman ആണോ?
ശില്പ: ആ എൻ്റെ സിദ്ധു gentleman ആണ്. നീ പിഴപ്പിക്കാതിരുന്നാൽ മതി.
ജോ: ഹാ എൻ്റെ പണി അതാണല്ലോ.
സിദ്ധു ഒരിക്കൽ കൂടി അവളെ നോക്കി, അപ്പോളും ജോ അവനെ നോക്കി തന്നെ ഇരിക്കുന്നു. ഇത്തവണ അവൾ
💬 Comments
View all comments