Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
ഓടിയൻസ് എപ്പോളും follow ചെയ്യുന്നതല്ല. അതാ ഞാൻ ഉദ്ദേശിച്ചത്. ഹോ... എൻ്റെ ദൈവമേ ഈ രണ്ടു എണ്ണത്തിൻ്റെ ഇടയിൽ നിന്ന് എന്നെ രക്ഷിക്കണേ.
ശില്പ: ഹമ്... അത് ഐഡിയ മോനെ... നീ മുത്ത് ആട മുത്ത്.
ജോ: വൗ.... സിദ്ധു.... സൂപ്പർ ഐഡിയ മച്ചാ.... no more discussion on this.ഇത് ഫിക്സ് ചെയ്യാം. സിദ്ധു ഒരാളെ നോക്കിക്കോ.
ശില്പ: ഓക്കേ. അത്രേം കാര്യം ഓക്കേ. ഡാ, ഒരു മാഗസിൻ ആഡ് ഉം കൊടുക്കാം.
സിദ്ധു: ഓക്കേ. ഇത് ഞാൻ എൻ്റെ ഒരു ഇവന്റ് ടീം നെ ഏല്പിക്കാം.
ജോ: ഓക്കേ
ശില്പ: ഡാ, പൈസ കുറപ്പിക്കണേ.
സിദ്ധു: ഹാ അത് ഞാൻ പറഞ്ഞോളാം. ഞാൻ അപ്പോൾ ഇറങ്ങട്ടെ.
ജോ: എങ്ങോട്ട്, അവിടെ ഇരി. നമുക്ക് ഒരു കോഫി കുടിക്കാൻ പോവാം.
ശില്പ: അവൻ ഇത്രേം ഒക്കെ ഹെല്പ് ചെയ്തിട്ട് കോഫി മാത്രേ ഉള്ളു നിന്റെ ഓഫർ?
ജോ: സിദ്ധു നമ്മുടെ മുത്ത് അല്ലെ? അല്ലെ സിദ്ധു.
ശില്പ: ഒത്ത്... രാവിലെ ഇത് അല്ലായിരുന്നല്ലോ പറഞ്ഞത്.
സിദ്ധു: മതി മതി.
ജോ: സിദ്ധു ഒരു ദിവസം നമുക്ക് വീട്ടിൽ കൂടാം.
സിദ്ധു: ഓ... ഓക്കേ...
ശില്പ: ഡാ, ഇവള് ഒറ്റക്ക് ഉള്ളപ്പോൾ പോവല്ലേ... എനിക്ക് അത്രക്ക് ഉറപ്പ് പോരാ.
ജോ: fuck you..... ass hole....
ശില്പ: ഹാ... അത് തന്നാ എൻ്റെ പേടി. അവനു ഒരു ഫാമിലി ഉള്ളതാ.
ജോ: സിദ്ധു നിനക്ക് ഇവളെ വേണോ?
സിദ്ധു: അവള് പാവം അല്ലെ. പോട്ടെ.
ജോ: അപ്പൊ
💬 Comments
View all comments