0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

respectful ആയിട്ടുള്ള, ഫാഷൻ ൽ ആൾക്കാർ follow ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിച്ചു കൂടെ?

ജോ: അത് ആര്?

സിദ്ധു: for example... ഏതെങ്കിലും singers ഓ... dancers ഓ... ഒക്കെ?

ശില്പ: നിൻ്റെ മറ്റേ അനാമിക മേനോൻ നെ കൊണ്ടുവരാൻ ആണോ? ഇവന് അവള് കൊടുത്തിട്ടുണ്ട് എന്ന് ആണ് എനിക്ക് തോന്നുന്നത്.

സിദ്ധു: പോടീ തെണ്ടീ...

ശില്പ: അവള് dancer ആണല്ലോ. അങ്ങോട്ട് ആണല്ലോ മോൻ്റെ പോക്ക്, മറ്റേ പൂവൻ കോഴി പോണ പോലെ.

സിദ്ധു: പൂവൻ കോഴി നിൻ്റെ മറ്റവൻ.

ജോ: ഈശ്വരാ... എനിക്ക് ചിരിക്കാൻ ഉള്ള ശക്തി തരണേ....

ശില്പ: അല്ല ജോ, അവൻ്റെ കുണുക്കി കുണുക്കി ഉള്ള പോക്ക് അവളുടെ അടുത്തേക്ക് അല്ലെ.

ജോ: ഏയ്... സിദ്ധു അങ്ങനെ ഉള്ള ആളൊന്നും അല്ല, അല്ലെ സിദ്ധു?

സിദ്ധു: ഇവൾക്ക് വേറെ പണി വല്ലതും ഉണ്ടോ?

ശില്പ: ഓ... സർട്ടിഫിക്കറ്റ് കൊടുത്തോ നീ? പറയുന്ന കേട്ട് കഴിഞ്ഞാൽ തോന്നും കാലാ കാലങ്ങൾ ആയിട്ടു ഭയങ്കര ബന്ധം ഉള്ളവർ ആണെന്ന്.

ജോ: അതൊക്കെ ഓരോരുത്തരെ കണ്ടാൽ അറിയാം.

ശില്പ: ആഹ്... കറക്റ്റ്. അല്ലു നെ കണ്ടപോലെ അവൾക്ക് അറിയാരുന്നു അവൻ കോഴി ആണെന്ന്.

ജോ: അത് ഉള്ളതല്ലേ.

സിദ്ധു: എൻ്റെ പൊന്നു ചേച്ചിമാരെ നിർത്തു.

ശില്പ: ചേച്ചി നിൻ്റെ മറ്റവള്. പോടാ....

സിദ്ധു: അഹ്... ആരെങ്കിലും ആവട്ടെ... എൻ്റെ പൊന്നു കോപ്പേ.... ഞാൻ പറഞ്ഞത്, peak റിയാലിറ്റി ഷോസ് ൽ ഉള്ള ജഡ്ജസ് ഒക്കെ ആയിട്ടുള്ള ആരെയെങ്കിലും കൊണ്ടുവരാം. അവരുടെ ഒക്കെ costumes ഒക്കെ

💬 Comments

View all comments