Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
സിദ്ധു: ഏയ്... അത് കള, ഇനി അടുത്തത് തുടങ്ങേണ്ട, എനിക്ക് ചിരിക്കാൻ വയ്യ ഇനി.
ശില്പ: ഹ്മ്മ്... എന്തായാലും ആരാധകർ കൂടി സിദ്ധു നു അതോടു കൂടി.
ജോ: പോടീ... അതുകൊണ്ട് ഒന്നും അല്ല.
ശില്പ: എന്ത്?
ജോ: ആരാധകർ...
ശില്പ: ഏതു ആരാധകർ?
ജോ: നീ എനിക്കിട്ട് എറിഞ്ഞത് ആണെന്ന് എനിക്ക് മനസിലായി.
ശില്പ: ഓ... ചാടി കയറി പിടിച്ചു.
സിദ്ധു: എൻ്റെ ശില്പാ... നിർത്തു... ആ പാവത്തിനെ ഇട്ടു ആക്കാതെ...
ജോ: അതെ... സ്നേഹം വേണം സ്നേഹം...
ശില്പ: അതെ അതെ.
സിദ്ധു: വേറെന്താ? എന്തൊക്കെ ആയി?
ജോ: ഞങ്ങൾ അഞ്ചു പേരെ ഫൈനലിസ് ചെയ്തു. സോഷ്യൽ മീഡിയ influncers ...
സിദ്ധു: ഹ്മ്മ്...
ജോ: പിന്നെ FM ൽ ജിംഗിൾസ് പോവാം സിദ്ധു പറഞ്ഞത് പോലെ....
സിദ്ധു: ഓക്കേ.
ശില്പ: ഡാ, inauguaration നു ഒരു emcee വേണം. പിന്നെ ഏതെങ്കിലും അധികം ബജറ്റ് ആവാത്ത ഒരു actress.
സിദ്ധു: ആരെ?
ശില്പ: (ചിരിച്ചു കൊണ്ട്) മറ്റേ കുണ്ടിയും മുലയും ഉള്ള ചേച്ചി മാർ ഒന്നും വേണ്ട.
സിദ്ധു ഉം ജോ ഉം ഇരുന്നു ചിരിച്ചു.
ശില്പ: സത്യം, ഇവളുടെ കെട്ടിയോൻ ഒക്കെ പിന്നെ അതിൻ്റെ പിന്നിൽ നിന്ന് മാറില്ല.
ജോ: അയ്യടാ നിൻ്റെ വിശാൽ അത്ര മോശം ഒന്നും അല്ല.
ശില്പ: അതും എനിക്ക് അറിയാം. രണ്ടും കൂടി ആണ് എല്ലാത്തിനും കൂട്ട്.
സിദ്ധു: എന്നെ ചിരിപ്പിക്കല്ലേ രണ്ടും, ഞാൻ ഒരു കാര്യം പറയാം. അങ്ങനെ ആണെങ്കിൽ ആക്ടര്സ് അല്ലാതെ കുറച്ചു
💬 Comments
View all comments