0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

അലനേം വിശാൽ നേം പോലെ ആണെന്നാണോ?

ജോ: സോറി സിദ്ധു, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല, അങ്ങനെ പറഞ്ഞു പോയി. tongue slip ആണ്.

ശില്പ: ഉവ്വ ഉവ്വ. നീ തുറന്നു പറ ജോ.

ജോ: stop this fucking Silpa....

സിദ്ധു: ഏയ്... dont worry ജോ... take it easy. ശില്പ... കളി കാര്യം ആവല്ലേ.

ശില്പ ഒന്നും മിണ്ടി ഇല്ല. അവൾ സിദ്ധു നു മെസ്സേജ് ടൈപ്പ് ചെയ്തു.

"നീ മിണ്ടാതിരി, അവളെ ഒന്ന് മൂപ്പിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഉളിൽ ഉള്ളത് പുറത്തു വരും."

സിദ്ധു: വേണ്ട ഡീ വിട്ടു കള.

ജോ: സിദ്ധു, I am sorry. ജോ ടെ കണ്ണുകൾ നിറഞ്ഞു...

സിദ്ധു: അയ്യേ.... ജോ....

സിദ്ധു ശില്പ യോട് പേ ചെയ്യാൻ പറഞ്ഞിട്ട്. ജോ യെയും കൂടി പുറത്തേക്ക് ഇറങ്ങി കാർ ൽ കയറി. ജോ ഫ്രണ്ട് ൽ കയറി ഇരുന്നു.

സിദ്ധു: ജോ... കരച്ചിൽ നിർത്തു.

ജോ: (പൊട്ടി കരഞ്ഞു കൊണ്ട്) അവള് morning മുതൽ എന്നെ കളിയാക്കുവാ...

സിദ്ധു: അത് ശില്പ അല്ലെ, നിൻ്റെ ഇന്റിമേറ്റ് ഫ്രണ്ട് അല്ലെ? അവൾ ആ സ്വാതന്ത്ര്യം നിന്നോട് ഉള്ളത് കൊണ്ട് അല്ലെ?

ജോ: അതൊക്കെ ശരി തന്നെയാ.

സിദ്ധു: പിന്നെന്താ?

ജോ: സിദ്ധു ൻ്റെ മുന്നിൽ വച്ച് എന്തിനാ എന്നെ കളിയാക്കുന്നെ?

സിദ്ധു: (സിദ്ധു അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു) അപ്പോൾ ഞാൻ ആണോ പ്രശ്നക്കാരൻ?

ജോ: അയ്യോ അല്ല. സിദ്ധു നെ കാണാതെ ആയപ്പോൾ എനിക്ക്

💬 Comments

View all comments