Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
സങ്കടം വന്നു, അത് ഞാൻ അവളൂടെ എക്സ്പ്രസ്സ് ചെയ്തു, അതിനാണ് ഇതെല്ലം.
സിദ്ധു: അത് നേരത്തെയും നിങ്ങൾ ഇങ്ങനെ തന്നെ അല്ലെ?
ജോ: അതെ പക്ഷെ സിദ്ധു ൻ്റെ മുന്നിൽ വച്ച് കളിയാകുമ്പോൾ എനിക്ക് സങ്കടം വരുന്നു.
ശില്പ കാർ ൽ കയറാതെ പുറത്തു നില്കുന്നത് കണ്ടപ്പോൾ സിദ്ധു ഹോൺ അടിച്ചു. അവൾ വന്നു പുറകിൽ കയറി.
സിദ്ധു: നീ കളിയാക്കുന്നത് കൊണ്ട് അല്ലെ അവൾക്ക് സങ്കടം വരുന്നത്?
ശില്പ: അതുകൊണ്ട് ആണോ? അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് രണ്ടു പേർക്കും എന്നും കരയാൻ മാത്രമേ സമയം കിട്ടുകയുള്ളു.
ജോ: സിദ്ധു ൻ്റെ മുന്നിൽ വച്ച് എന്തിനാ കളിയാകുന്നെ?
ശില്പ: ഞാൻ അലൻ്റെയും വിശാൽ ൻ്റെ യും ഒകെ മുന്നിൽ വച്ച് കളിയാക്കിയിട്ടുണ്ടല്ലോ, നീ തിരിച്ചും? അന്നൊന്നും ഇല്ലാത്ത കരച്ചിൽ എന്താ ഇപ്പൊ?
സിദ്ധു ജോ യുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു, കരച്ചിൽ നിർത്തു നീ.
ശില്പ: ഡീ പട്ടി തെണ്ടീ, മനസ്സിൽ എന്തെകിലും ഉണ്ടെങ്കിൽ തുറന്നു പറയെടീ... അല്ലാതെ വെറുതെ ഓരോ കാരണങ്ങൾ പറയാതെ.
സിദ്ധു: ശില്പ, നീ ഒന്ന് നിർത്തു...
സിദ്ധു അതും പറഞ്ഞു കാർ എടുത്തു. ആരും ഒന്നും കുറച്ചു നേരത്തേക്ക് മിണ്ടിയില്ല.
സിദ്ധു: അതുശരി, ഇപ്പൊ രണ്ടു പേർക്കും ഒന്നും പറയാൻ ഇല്ലേ?
ശില്പ: ഞാൻ ഒന്നും പറയുന്നില്ല ഇനി.
സിദ്ധു: ജോ....
ജോ: ഡീ ass hole fucker... മിണ്ടാതിരിക്കാൻ പറ്റുവൊടീ എന്നോട് നിനക്ക്?
സിദ്ധു: ഹാ... മിണ്ടിയാൽ സഭ്യത പോവും....
ശില്പ: ass hole fucker നിൻ്റെ മറ്റവൻ.
💬 Comments
View all comments