Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
വല്ല സ്ഥലത്തും ഇടിച്ചോ?
ജോ: എന്താ എനിക്ക് തലക്ക് വല്ലതും പറ്റിയോ എന്നാണോ?
ശില്പ: ഹാ... ശരിക്കും...
ജോ: Fuck you.... ass hole....
ശില്പ: ഹാ... അതിൻ്റെ കുറവ് ഉണ്ടെന്നു തോന്നുന്നു നിനക്ക്. പക്ഷെ ass hole ൽ വേണോ?
ജോ: അല്ലെടീ നിൻ്റെ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ നീ...
ശില്പ ഉറക്കെ ചിരിച്ചു.... അവൾ സിദ്ധു നു മെസ്സേജ് ഇട്ടു.
ശില്പ: ഡാ..
സിദ്ധു: പറ ഡീ...
ശില്പ: നീ എവിടാ?
സിദ്ധു: ഓഫീസിൽ
ശില്പ: തിരക്ക് ആണോ ഇന്ന്?
സിദ്ധു: ഇന്ന് വല്യ തിരക്ക് ഇല്ല, രണ്ടു ദിവസം ആയിട്ട് അനങ്ങാൻ പറ്റിയില്ല, HO ടീം ഉണ്ട് ഇവിടെ, internal audit ആണ്. നീ എവിടാ?
ശില്പ: ഞാൻ ഷോപ് ൽ ഉണ്ട്.
സിദ്ധു: ഹ... ഞാൻ കുറച്ചു കഴിഞ്ഞു വരാം, ജോ ഉണ്ടോ അവിടെ?
ശില്പ: ഹാ അവൾ ഇവിടെ ഉണ്ട്.
സിദ്ധു: ഹാ പറഞ്ഞേക്ക് ഞാൻ വരാം എന്ന്.
ശില്പ: അയ്യോ ഇന്നും കൂടി നീ വന്നില്ലെങ്കിൽ അവൾ ചിലപ്പോ suicide ചെയ്യും.
സിദ്ധു: എന്ത്?
ശില്പ: ഹാ... നിന്നെ കാണാഞ്ഞിട്ട് ഇവിടെ ഇഞ്ചി കടിച്ചപോലെ ഇരിപ്പുണ്ട്.
സിദ്ധു: എന്തിനു?
ശില്പ: ഞാൻ പറഞ്ഞില്ലേ, ഇത് മറ്റതാ.
സിദ്ധു: എന്ത്?
ശില്പ: പ്രണയം ആണോ കാമം ആണോ എന്ന് മാത്രേ ഇനി സംശയം ഉള്ളു.
സിദ്ധു: പോടീ... തെണ്ടീ...
ശില്പ: ഡാ തെണ്ടി, ഞാൻ ആണ് അവളെ സഹിക്കുന്നത്. എന്നോട് കിടന്നു ചാടി കയറുന്നുണ്ടായിരുന്നു ഇത്ര നേരം.
സിദ്ധു:
💬 Comments
View all comments