0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

ചെറിയ പേടി യും respect ഉം എല്ലാം കൂടു ചേർന്ന ഒരു സംഭവം ഉണ്ട് ഉള്ളിൽ സിദ്ധു നോട്. അതിൻ്റെയാ.

സിദ്ധു: പോടാ... എന്തായി നിൻ്റെ ദിലീപ്?

അലൻ: സ്മൂത്ത് ആയി. അവൻ കല്യാണത്തിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കിത്തുടങ്ങി.

സിദ്ധു: നന്നായി.

അലൻ: അവൻ ശരിക്കും പേടിച്ചു പോയി കെട്ടോ.

സിദ്ധു: പോക്രിത്തരം അല്ലെ അവൻ കാണിച്ചത്.

അലൻ: ഏയ്, ഇനി പ്രശ്‍നം ഇല്ല.

സിദ്ധു: ഇല്ലെങ്കിൽ അവനു കൊള്ളാം.

അലൻ: അത് അവനു അറിയാം.

സിദ്ധു: എങ്കിൽ ഇറങ്ങാം?

മീര: ഡാ, എന്നെ കൊണ്ട് ആക്കെടാ...

സിദ്ധു: നീ അല്ലെ ഇങ്ങോട്ട് ഓടി വന്നത്.

മീര: അത് നിങ്ങളെ കാണാൻ.

സിദ്ധു: ശരി അലൻ, എങ്കിൽ നിങ്ങൾ വിട്ടോ, താമസിക്കേണ്ട.

മീര: നമുക്ക് എല്ലാർക്കും കൂടി പോവാം.

നിമ്മി: എനിക്ക് വീട്ടിൽ പോണം, പോടീ...

മീര: പ്ളീസ് ഡീ...

അലൻ: വാ നിമ്മീ... കുറച്ചു സമയത്തെ കാര്യം അല്ലെ ഉള്ളു.

നിമ്മി സിദ്ധു നെ നോക്കി.

മീര: നീ അവനെ ഒന്നും നോക്കേണ്ട. വാ ഡീ പ്ളീസ്...

നിമ്മി: ശരി വാ...

അലൻ: എങ്കിൽ ഞാൻ കാർ എടുക്കാം, സിദ്ധു ൻ്റെ കാർ ഇവിടെ കിടക്കട്ടെ.

സിദ്ധു: CCD മാനേജർ ൻ്റെ അടുത്ത് കാർ അവിടെ ഇടുവാണെന്നു പറഞ്ഞിട്ട് ഇറങ്ങി.

അലൻ കാർ സ്റ്റാർട്ട് ചെയ്തു. സിദ്ധു മുൻ സീറ്റ് ലും നിമ്മിയും മീരയും പിന്നിലും കയറി.

സിദ്ധു: അലൻ ഞാൻ നിൻ്റെ ജോ ടെ ഷോപ് ൽ ഉണ്ടായിരുന്നു ഉച്ച കഴിഞ്ഞു.

അലൻ:

💬 Comments

View all comments