Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
ആണോ? എന്തായി അവരുടെ പ്ലാൻ ഒക്കെ? സിദ്ധു നെ നന്നായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട് അല്ലെ?
സിദ്ധു: ഏയ്... ബുദ്ധിമുട്ട് ഒന്നും ഇല്ല. എല്ലാം നന്നായി പ്ലാൻ ചെയ്തിട്ടുണ്ട്. ഇനി എക്സിക്യൂട്ട് ചെയ്‌താൽ മതി.
അലൻ: ക്യാഷ് കുറെ പൊടിക്കുന്നുണ്ട് രണ്ടു പേരും. ഞാൻ ഇടപെടാറില്ല അവര് രണ്ടും കൂടി ആണ്. ശില്പ ഉണ്ടായിരുന്നോ?
സിദ്ധു: ഹാ, രണ്ടു പേരും ഉണ്ടായിരുന്നു.
അലൻ: വിശാൽ ഉം കാര്യമായി ഇടപെടുന്നില്ല ഈ കേസ് ൽ. ശിൽപയും ജോ യും കൂടി അവരുടെ ഇഷ്ടത്തിന് തന്നെ ആണ് എല്ലാം ചെയ്യുന്നത്.
സിദ്ധു: നല്ല രീതിയിൽ ആണ് ചെയ്യുന്നത്.
അലൻ: ശില്പ ഒരു അഹങ്കാരി ആണെങ്കിലും ഇതിനൊക്കെ കാര്യപ്രാപ്തി ഉള്ള ആൾ ആണ്. അത് കൊണ്ട് എനിക്ക് ഒരു confidence ഉണ്ട്.
സിദ്ധു: ഹഹഹ...
അലൻ ഇടയ്ക്കിടയ്ക്ക് മിറർ ലൂടെ നിമ്മിയെ നോക്കി. അവളും മീരയും ഇവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അലൻ നോക്കുന്നത് നിമ്മിക്ക് മനസിലായി. നോട്ടം അവളുടെ മുലയിലേക്ക് ആണെന്നും.
മീര: ശില്പ അഹങ്കാരി ആണോ? ഡാ... സിദ്ധു ൻ്റെ ഫ്രണ്ട് ആണ് കെട്ടോ.
അലൻ: അയ്യോ അത് ഞാൻ മറന്നു. എൻ്റെ സിദ്ധു... നിങ്ങൾ ഭയങ്കര കൂട്ട് ആയിരിക്കും എന്നാലും ഞാൻ പറയുവാ. ശില്പ ക്കു ഒടുക്കത്തെ അഹങ്കാരം ആണ്. അവൾ എന്തോ സംഭവം ആണെന്ന് ഉള്ള ഒരു ഭാവം ആണ് അവൾക്ക്.
നിമ്മി യും മീരയും ഉറക്കെ ചിരിച്ചു.
അലൻ: സത്യം പറഞ്ഞതാ.
സിദ്ധു: എനിക്ക് അറിയില്ല.
അലൻ: സിദ്ധു നോട് അങ്ങനെ ആയിരിക്കില്ല. ഞാൻ ഇത് വിശാൽ
💬 Comments
View all comments