0%

Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]

Author : Meenu Read All Parts 4.2K

എന്നിട്ട് ഞാൻ പോവാം.

യൂബർ വന്നു സിദ്ധു നെ കയറ്റി വിട്ടിട്ട് ആണ് അലൻ കയറി പോയത്. അലന് എന്തോ സിദ്ധു നോടും നിമ്മിയോടും ഭയങ്കര ഒരു റെസ്‌പെക്ട് തോന്നി.

സിദ്ധു കാർ ൽ കയറിയപ്പോൾ തന്നെ നിമ്മിയെ വിളിച്ചു.

നിമ്മി: ഹാ.... ഡാ... അവനെ ഡ്രോപ്പ് ചെയ്തോ?

സിദ്ധു: ഹാ.... ഞാൻ യൂബർ ൽ.

നിമ്മി: ഹ്മ്മ്... എങ്ങനുണ്ട് അവനു?

സിദ്ധു: വേദന കുറഞ്ഞിട്ടുണ്ട്.

നിമ്മി: കുറച്ചു കഴിയുമ്പോ മാറിക്കോളും.

സിദ്ധു: ഹ്മ്മ്... അവൻ അത് casual ആയി ആണ് എടുത്തത്.

നിമ്മി: ഹ്മ്മ്... അവൻ അങ്ങനെ അല്ലെ എടുക്കു. അവൻ്റെ ആവശ്യം എന്നെ കിട്ടുക എന്നല്ലേ. അപ്പോൾ അവൻ ഉടക്കി പോവില്ലല്ലോ.

സിദ്ധു: ഹ്മ്മ്... നിന്നെ വളച്ചെടുക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്നോട്.

നിമ്മി: എല്ലാം അറിഞ്ഞിട്ടോ?

സിദ്ധു: ഹ്മ്മ്... എന്നോട് ചോദിച്ചു, സിദ്ധു നു കുഴപ്പം ഇല്ലെങ്കിൽ ഞാൻ അവളെ വളച്ചു കളിക്കും എന്ന്. ഞാൻ പറഞ്ഞു നീ ധൈര്യം ആയി ട്രൈ ചെയ്യടാ എന്ന്.

നിമ്മി: (ഉറക്കെ ചിരിച്ചു കൊണ്ട്) കൊള്ളാല്ലോ.... ജോ ഉണ്ടോ അവൻ്റെ ഫ്ലാറ്റ് ൽ.

സിദ്ധു: അവൾ എത്തിയില്ല എന്ന് ആണ് അവൻ പറഞ്ഞത്, അവളുടെ കാർ കണ്ടില്ല പാർക്കിംഗ് ൽ. ഞാൻ ഫ്ലാറ്റ് ൽ കയറിയില്ല. പാർക്കിംഗ് ൽ വരെയേ പോയുള്ളു.

നിമ്മി: അവൻ വിളിച്ചില്ലേ?

സിദ്ധു: അയ്യോ അവൻ വിളിച്ചു, ഞാൻ ലേറ്റ് ആവണ്ട എന്ന് വിചാരിച്ചു. കാർ അവിടെ കിടക്കുവല്ലേ.

നിമ്മി: ഹാ...

സിദ്ധു: ജോ ടെയും ശില്പ ടെയും കാൾ ഉണ്ടായിരുന്നു നമ്മൾ

💬 Comments

View all comments