Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]
എന്തായാലും, അവളെ എനിക്ക് കിട്ടുവോ കിട്ടാണ്ടിരിക്കുവോ, പക്ഷെ ഞാൻ നിൻ്റെ കൂടെ ഉണ്ടാവും നിമ്മിയെ സംരക്ഷിക്കാൻ. അത് ഞാൻ സിദ്ധു നു തരുന്ന വാക്ക് ആണ്. ഇനി അവൾ എനിക്ക് തന്നാലും, സിദ്ധു അറിയാതെ ഞാൻ അവളെ കളിക്കത്തും ഇല്ല.
സിദ്ധു അവനെ നോക്കി, ഇത് അലൻ തന്നെ ആണോ ഈ പറയുന്നത് എന്ന്.
അലൻ ചിരിച്ചു കൊണ്ട് അവനു വഴി പറഞ്ഞു കൊടുത്തു പാർക്കിംഗ് ലേക്ക്. സിദ്ധു പാർക്കിംഗ് ൽ കാർ ഇട്ടു. അലൻ ഇറങ്ങി പതിയെ നടന്നു.
സിദ്ധു: ഡാ.. ഞാൻ വരണോ? ഞാൻ നേരെ പോട്ടെ?
അലൻ: വാ സിദ്ധു, കയറിയിട്ട് പോവാം.
സിദ്ധു: ഞാൻ പോയി കാർ എടുക്കട്ടേ ഡാ, ഇനിയും താമസിച്ചാൽ ശരി ആവില്ല. നിനക്ക് നടന്നു പോവാല്ലോ അല്ലെ?
അലൻ: അത് പോവാം. ജോ വന്നിട്ടില്ലല്ലോ ഇതുവരെ. അവളുടെ കാർ ഇല്ല.
സിദ്ധു: ഹ്മ്മ്... ജോ യും ശില്പ യും എന്നെ വിളിച്ചിരുന്നു നമ്മൾ നിമ്മി ടെ ഫ്ലാറ്റ് ൽ ഇരിക്കുമ്പോൾ. ഞാൻ എടുത്തില്ല.
അലൻ: ഈ സമയത്തു അവർ ശില്പ ടെ ഫ്ലാറ്റ് ൽ ആയിരിക്കും, മിക്കവാറും. (ചിരിച്ചു കൊണ്ട്) തത്കാലം പോയി ഇരുന്നു സിനിമ എന്തെങ്കിലും കാണാം. നടന്നു കഴിഞ്ഞാൽ എല്ലാവരും ശ്രദ്ധിക്കും, എൻ്റെ കവച്ചു വച്ചുള്ള നടപ്പ് കണ്ടു.
സിദ്ധു: ഹഹഹ.... അതാ നല്ലത്. കുറച്ചു കഴിയുമ്പോ നോർമൽ ആവും.
അലൻ: ഹാ... കുറഞ്ഞിട്ടുണ്ട് ഇപ്പോ. ആദ്യം നല്ല വേദന ആയിരുന്നു. ഉഫ്....
സിദ്ധു: എങ്കിൽ ശരി ഡാ...
അലൻ: നീ യൂബർ വിളിക്ക്...
💬 Comments
View all comments