Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]
ഇതാണ് അവളുടെ ആവശ്യം എന്ന് ആംഗ്യം കാണിച്ചു. സിദ്ധു തിരിഞ്ഞു ജോ യെ നോക്കി. അവൾ അവൻ്റെ നെഞ്ചിൽ മുഖം അമർത്തി വച്ചിരുന്നു. ജോ യുടെ മുലകൾ അവൻ്റെ നെഞ്ചിൽ അമരുന്നത് സിദ്ധു അറിഞ്ഞു.
അവൻ അവൻ്റെ വലതു കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി. ജോ അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
സിദ്ധു: എന്താ ജോ?
ജോ: അവൾ എന്തിനാ എന്നെ കളിയാക്കുന്നെ?
ശില്പ: എനിക്ക് സൗകര്യം ഉണ്ടായിട്ട്.
ശില്പ രണ്ടു പേരുടെയും അടുത്ത് വന്നു സിദ്ധു ൻ്റെ വലത് തോളിൽ കൈ വച്ച് നിന്നു കൊണ്ട് ചോദിച്ചു.
സിദ്ധു: ഏയ്.. നീ ചുമ്മാ അതിനെ ചൊറിയാതെ ശില്പ.
ശില്പ: ഞാൻ ചൊറിയും. ഈ പന്ന .... മോളെ...
സിദ്ധു: (ചിരിച്ചു കൊണ്ട്) എങ്കിൽ പിന്നെ അങ്ങ് പൂരിപ്പിക്ക്.
ശില്പ: അറിയാൻ വയ്യാഞ്ഞിട്ടല്ല, ഞാൻ കോൺട്രോൾ ചെയ്യുവാ... (ജോ യെ നോക്കികൊണ്ട്) അവളുടെ നിൽപ് നോക്കിക്കേ, സിദ്ധു ൻ്റെ നെഞ്ചിൽ അമർന്നു കൊണ്ട്, ഇത്രക്ക് ഉള്ള കാര്യമേ ഉള്ളു, അതിനു ആണ് ഈ bitch പിള്ളേരെ പോലെ ഈ പെരുമാറുന്നത്.
അതും പറഞ്ഞു ശില്പ സിദ്ധു നു കോഫി എടുക്കാൻ പോയി.
ജോ: (തല ഉയർത്തി സിദ്ധു നെ നോക്കി ചിരിച്ചു കൊണ്ട്) അവൾ പറയുന്നതിൽ കാര്യം ഉണ്ട് അല്ലെ?
സിദ്ധു: ആഹ്ഹ.... അപ്പൊ ബോധം ഉണ്ട്....
ജോ: പിന്നെ നന്നായിട്ട്.
സിദ്ധു: ഇപ്പോൾ അവൾ bitch എന്ന് വിളിച്ചിട്ട് എന്താ നീ തിരിച്ചു പറയാത്തത്.
ജോ: (ചിരിച്ചു കൊണ്ട്) ഇത് ഞങ്ങളുടെ ഇടയിൽ സാധാരണം ആണ്.
💬 Comments
View all comments