0%

Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]

Author : Meenu Read All Parts 4.2K

രണ്ടും വിളിച്ചത് കൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. തിരക്കിൽ ഇരിക്കുന്ന സമയത്തു ചിലപ്പോൾ ഫോൺ എടുക്കാൻ പറ്റി എന്ന് വരില്ല

ജോ: സിദ്ധു നു ശില്പ ആണ് priority ഞാൻ അല്ല.

ശില്പ: സിദ്ധു നീ എങ്ങനെ ആണെന്നാ handle ചെയ്യൂ. എനിക്ക് വയ്യ.

ജോ: ass hole... നിനക്കു ഇപ്പൊ ഞാൻ ബുദ്ധിമുട്ട് ആണ് അല്ലെടീ തെണ്ടീ?

ജോ യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ശില്പ നിന്നു ചിരിച്ചു... ശില്പ യുടെ ചിരി ജോ യെ കൂടുതൽ കൂടുതൽ സങ്കടത്തിലേക്ക് തള്ളി വിട്ടു.

ഇത് സാധാരണ നടക്കുന്ന കാര്യങ്ങൾ ആണല്ലോ, നമ്മുടെ ഫ്രണ്ട്‌സ് എപ്പോളും നമ്മൾക്ക് എന്തെങ്കിലും പറ്റിയാൽ ചുറ്റും നിന്നു ചിരിക്കും, അത് കാണുമ്പോ നമുക്ക് വിഷമം കൂടും. പക്ഷെ അവർ തന്നെ ആവും നമ്മുടെ കൂടെ നിൽക്കുന്നതും. എന്നാലും അവരുടെ ചിരി കാണുമ്പോ സങ്കടം കൂടും, കണ്ണ് നിറയും, പക്ഷെ മനസിന് സങ്കടം ഉണ്ടാവാറില്ല അല്ലെ.

സിദ്ധു ജോ ടെ അടുത്തേക്ക് ചെന്നു അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു...

"എന്താ ജോ നീ ഇങ്ങനെ? ശില്പ നിൻ്റെ ക്ലോസ് ഫ്രണ്ട് അല്ലെ?"

ജോ യുടെ നിറഞ്ഞു കവിഞ്ഞ കണ്ണുകൾ ഉയർത്തി അവൾ സിദ്ധു നെ നോക്കി.

സിദ്ധു: ശില്പ നിനക്ക്, ശത്രു ആയോ?

ജോവിറ്റ ക്കു നിയന്ത്രിക്കാൻ ആയില്ല, അവൾ അവൻ്റെ നെഞ്ചിലേക്ക് അമർന്നു കൊണ്ട് കരഞ്ഞു. സിദ്ധു അവളെ തൻ്റെ ഇടതു കൈ കൊണ്ട് തൻ്റെ ശരീരത്തിലേക്ക് അമർത്തി കൊണ്ട് തിരിഞ്ഞു ശില്പ യെ നോക്കി. അവൾ ചിരിച്ചു കൊണ്ട്

💬 Comments

View all comments