Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]
സോഫ ൽ ഇരിക്കുക ആയിരുന്ന ജോ അവനെ കണ്ടതും എഴുനേറ്റു നിന്നു.
സിദ്ധു: എന്തുണ്ട് ജോ? രണ്ടും കൂടി ഇവിടെ എന്ത് ക്രൈം പ്ലാനിംഗ് ആണ്?
ജോ: ഞങ്ങൾ ഗുണ്ടകൾ ഒന്നും അല്ലല്ലോ.
ഡോർ ലോക്ക് ചെയ്ത ശില്പ അവനെ പിന്നിൽ നിന്നും സിദ്ധു ൻ്റെ വയറിനു ചുറ്റും കെട്ടിപിടിച്ചു കൊണ്ട് പിന്നിൽ നിന്നും അവൻ്റെ വലതു കവിളിൽ അവളുടെ ഇടതു കാവിൽ ചേർത്ത് കൊണ്ട് ചോദിച്ചു.
"വല്ലാത്ത തിരക്ക് ആണല്ലോടാ"
സിദ്ധു: ഹാ ഡീ... ഓരോരോ കാര്യങ്ങൾ ഇല്ലേ...
ശില്പ യുടെ കെട്ടിപ്പിടുത്തം കുറച്ചൊന്നും അല്ല, ജോ യെ അസ്വസ്ഥ ആക്കിയത്. അവളുടെ മുഖം കറുത്തു.
ജോ: ഇന്നും ഒത്തു തീർപ്പിനു വല്ലതും പോയത് ആണോ?
സിദ്ധു: എന്താ മുഖത്തു ഒരു പ്രസാദം ഇല്ലാത്തത്?
ശില്പ: അത് നീ അവളുടെ ഫോൺ എടുക്കാഞ്ഞിട്ടാ.
ജോ: ശില്പ വിളിച്ചാൽ എടുക്കുവല്ലോ.
ശില്പ: ഡാ, I will kill this fucker, ഞാൻ വിളിച്ചിട്ടും അവൻ എടുത്തോടി?
സിദ്ധു: എൻ്റെ ജോ നീ ഇങ്ങനെ ഒക്കെ ചിന്തിക്കാതെ ജോ.
ജോ: എന്നിട്ട് ശില്പ നെ തിരിച്ചു വിളിച്ചു, എന്നെ വിളിച്ചില്ലല്ലോ.
ശില്പ: ഹാ... ഇത് ആണ്. ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ. നീയും കുറെ അനുഭവിച്ചോ സിദ്ധു....
ജോ: നീ എന്താ ഡീ, അനുഭവിക്കുന്നത് എന്നെ കൊണ്ട്. നീ കൂടുതൽ അനുഭവിക്കേണ്ട, ഞാൻ പോകുവാ.
ശില്പ: ഡീ, fuck you ass hole, ഇരിക്കെടീ അവിടെ... സിദ്ധു... ഞാൻ ഇവളെ കൊല്ലും ഇന്ന്.
സിദ്ധു: എന്താ ജോ? നിങ്ങൾ
💬 Comments
View all comments