0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

നീന അവളുടെ 2 വീലർ ൽ ആണ് പോയത്.
സിദ്ധാർഥ്‌ ഉം മീരയും എത്തിയപ്പോ നീന ഫ്രണ്ട് ഇൽ അവരെ വെയിറ്റ് ചെയ്തു നില്പുണ്ടായിരുന്നു. സിദ്ധാർഥ്‌ ആദ്യം പ്രോഗ്രാം ഹാൾ ലേക്ക് പോയി. അവനു അതായിരുന്നു ഇമ്പോർട്ടൻസ്. സ്നേഹ പ്രോഗ്രാം ഹാൾ ഇൽ തന്നെ ഉണ്ടായിരുന്നു. എല്ലാം റെഡി ആണ്, ഗസ്റ്സ് ഒന്ന് രണ്ടു പേര് വന്നിട്ടുണ്ട്. മീര അവരോട് പോയി സംസാരിക്കുന്നുണ്ട്. അവളുടെ ക്ലൈന്റ്‌സ് ആണല്ലോ, സിദ്ധാർഥ്‌ ഉം അവരുടെ അടുത്തേക്ക് പോയി. ക്ലൈന്റ്‌സ് ആയിട്ട് റിലേഷൻ ഉള്ളത്, സെയിൽസ് ഹെഡ് റാം, മീര പിന്നെ സിദ്ധാർഥ്‌ ആണ്.
മീര ഡ്രസ്സ് മാറാൻ വേണ്ടി സ്നേഹയോട് തിരക്ക് കൂട്ടുന്നും ഉണ്ട്. സമയം പോവുന്നത് അവൾ അറിയുന്നുണ്ട്, മീരക്ക് പിന്നെ ടെൻഷൻ അടിക്കാൻ വല്യ കാരണങ്ങൾ ഒന്നും വേണ്ട പ്രത്യേകിച്ച്.
റൂം ചോദിക്കാൻ വേണ്ടി സ്നേഹ മീരയേം നീനയേം കൂട്ടി ഹോട്ടൽ റിസപ്ഷൻ ലേക്ക് പോവാൻ തുടങ്ങി. പെട്ടന്ന് സ്നേഹ സിദ്ധാർഥ്‌ ൻ്റെ നേരെ തിരിഞ്ഞിട്ട്.

"സിദ്ധു നീ കൂടെ വാ, നീ കൂടെ ഉണ്ടെങ്കിൽ അവര് തരും"

സിദ്ധാർഥ്‌: ആൾക്കാർ വന്നു തുടങ്ങി, ശരി വാ വേഗം.

അവൻ അവരുടെ കൂടെ ചെന്നു. വിനീത് റിസപ്ഷൻ ഇൽ റെഡി ആയി ഇരിപ്പുണ്ടായിരുന്നു, അവനെ കണ്ടപ്പോൾ തന്നെ വിനീത് എന്താ എന്ന് ചോദിച്ചു.

സിദ്ധാർഥ്‌: ഇവർക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണം, ഒരു റൂം തരാൻ പറയാം തൽക്കാലത്തേക്ക്.

വിനീത്: എന്തിനു? എൻ്റെ റൂം യൂസ് ചെയ്തോളു. ജസ്റ്റ് ചേഞ്ച് ചെയ്യാൻ അല്ലെ?

സിദ്ധാർഥ്‌ മീരയെ നോക്കി. സ്നേഹ

💬 Comments

View all comments