0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

അപ്പോളേക്കും ഓക്കേ പറഞ്ഞു.

വിനീത് കീ സ്നേഹക്ക് കൊടുത്തു. സിദ്ധാർഥ്‌ നു അത്രക്ക് അത് പിടിച്ചില്ല, മീര യെ അയാളുടെ റൂം ലേക്ക് വിടാൻ, അവൾക്ക് അത് അവൻ്റെ മുഖത്തു നിന്ന് മനസിലായി, അവള് ഒന്ന് കണ്ണടച്ച് കാണിച്ചു, പേടിക്കേണ്ട എന്ന അർഥത്തിൽ. പിന്നെ അവൾ ഒറ്റക്ക് അല്ലല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു. വിനീത് പെൺ വിഷയത്തിൽ അത്രക് neat അല്ല എന്ന് അവൻ കേട്ടിട്ടുണ്ട്, നേരിട്ട് അറിയില്ല എങ്കിലും. അവര് മൂന്ന് പേരും റൂമിലേക്ക് പോയി.

വിനീത്: എല്ലാം സെറ്റ് അല്ലെ ഹാൾ ഇൽ?

സിദ്ധാർഥ്‌: ഹാ, ഓൾ സെറ്റ് ആണ്.

വിനീത്: എല്ലാവരും വന്നു തുടങ്ങിയോ?

സിദ്ധാർഥ്‌: വന്നു കൊണ്ടിരിക്കുന്നു.

വിനീത്: ആരൊക്കെ ഉണ്ടവിടെ?

സിദ്ധാർഥ്‌: ടീം ഫുൾ ഉണ്ട്.

വിനീത്: ഓക്കേ, മീര യോട് വേഗം അങ്ങോട്ട് ചെല്ലാൻ പറ. she should be there to welcome all... ആൻഡ് സിദ്ധു, പ്രോഗ്രാം സ്റ്റാർട്ടിങ് ആവുമ്പോളേക്കും ഞാൻ പ്രസിഡന്റ് നെ കൂട്ടി വരാം, ഓക്കേ.
സിദ്ധാർഥ്‌ അപ്പോളാണ് പ്രസിഡന്റ് ൻ്റെ കാര്യം ഓർത്തത്.

സിദ്ധാർഥ്‌: സർ, പുള്ളി ഇവിടെ?

വിനീത്: he is in a call, റൂം ഇൽ ഉണ്ട്, ഇപ്പൊ വരും.

അപ്പോളേക്കും അതാ വരുന്നു മൂന്ന് പേരും ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തിട്ട്. സിദ്ധാർഥ്‌ നു അവരുടെ മേലെ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. മീര അന്ന് കണ്ടതിനേക്കാൾ സെക്സി ആയി. അവൻ്റെ നോട്ടം കണ്ടപ്പോൾ വിനീത് ഉം അങ്ങോട്ട് നോക്കി. വിനീതും അത്രേം പ്രതീക്ഷിച്ചില്ല.
സ്നേഹ കീ

💬 Comments

View all comments