0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

ഉം ഓപ്പൺ ചെയ്യാൻ പറഞ്ഞു. ലിക്കർ ഓപ്പൺ ആയതോടെ എല്ലാവരും അവിടേക്കായി. സ്റ്റേജ് ഇൽ അപ്പോൾ അടിപൊളി ബെല്ലി ഡാൻസ് ഉം. പ്രസിഡന്റ് എല്ലാവരോടും ഹായ് പറഞ്ഞു റൂം ലേക്ക് പോയി. വിനീത് പതിയെ ലിക്കർ കൗണ്ടർ ഇൽ എത്തി.

വിനീത്: സിദ്ധു ബിയർ എടുക്ക്

സിദ്ധാർഥ്: വേണ്ട ബോസ്സ്, ഇപ്പോ വേണ്ട.

വിനീത്: എടുക്കടാ, ഈ പ്രോഗ്രാം ഇത്രയും നന്നാക്കിയിട്ട് നീ എടുക്കാതിരുന്നാൽ എങ്ങനെയാ ശരി ആവുക?

സിദ്ധാർഥ്: ബോസ്സ് തുടങ്ങിക്കോ, എനിക്ക് ഇപ്പൊ വേണ്ട.

വിനീത് ഗ്ലാസ് ഫിൽ ചെയ്തു ഓരോരോ ക്ലൈന്റ്‌സ് ൻ്റെ കൂടെ പോയി ഇരുന്നു.

വിനീത് പോയപ്പോൾ പതിയെ മീര എത്തി.

മീര: ഡാ, അടിപൊളി ബെല്ലി ഡാൻസ് ആണല്ലോ.

സിദ്ധാർഥ്: പക്ഷെ എല്ലാരുടേം നോട്ടം നിൻ്റെ മേലെ ആണ്.

കുറേ പേര് ബെല്ലി ഡാൻസ് തുടങ്ങിയപ്പോ സ്റ്റേജ് ൻ്റെ ഫ്രണ്ട് ഇൽ ഡാൻസ് തുടങ്ങി. എല്ലാരുടേം കൈയിൽ ഗ്ലാസ് ഉണ്ട്.
സമയം അപ്പോളേക്കും 9 കഴിഞ്ഞു.
അപ്പോളേക്കും നീന ടെ ബ്രദർ വന്നു. അവൾ പെട്ടന്ന് ഫുഡ് കഴിച്ചു ഇറങ്ങി. വിനീത് ക്ലൈന്റ്‌സ് ൻ്റെ കൂടെ തിരക്കിൽ ആയിരുന്നത് കൊണ്ട് സിദ്ധാർഥ് അവളോട് പൊയ്ക്കോളാൻ പറഞ്ഞു.
സ്നേഹ വേഗം സിദ്ധാർഥ് ന്റേം മീര ടേം അടുത്തേക്ക് വന്നു.

സ്നേഹ: സിദ്ധു, ഒക്കെ അല്ലെ, കുഴപ്പമൊന്നും ഇല്ലല്ലോ.

സിദ്ധാർഥ്: ഹേയ്, ഒരു കുഴപ്പവും ഇല്ല, Perfect execution. well done Sneha... (അവൻ ഒരു ഷേക്ക് ഹാൻഡ് ഉം കൊടുത്തു അവൾക്ക്)

സത്യം പറഞ്ഞാൽ അപ്പോളാണ് അവൾക്ക് ഒരു സമാധാനം

💬 Comments

View all comments