0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

ആയത്.. വല്യ ഇവന്റ് ആയിരുന്നു നടത്തിയത്.

സ്നേഹ: സിദ്ധു, ബിയർ എടുക്കുന്നില്ലേ?

സിദ്ധാർഥ്: ഹേയ് ഇല്ല.

സ്നേഹ: മീര, നീ കഴിക്കുവോ?

മീര: ഹേയ്, ഞാൻ കഴിക്കില്ല.

സ്നേഹ: സിദ്ധു, നീ എടുക്ക് ഒരു ബിയർ, എനിക്ക് ഒരു കമ്പനി താ.

സിദ്ധാർഥ്: വേണ്ടടോ, കമ്പനി ക്ക് മോജിറ്റോ എടുക്കാം, വിർജിൻ.

മീര: അത് ഞാനും എടുക്കാം.

സ്നേഹ: സിദ്ധു, ഞാൻ ഹോട്ട് എടുക്കുവാ.

സിദ്ധാർഥ്: നീ എടുത്തോ. അടിച്ചു തകർക്ക്.

അവര് മൂന്ന് പേരും കൂടി ഒരുമിച്ചു കഴിച്ചു കൊണ്ട് വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ, ഗസ്റ്സ് പലരും ഫുഡ് കഴിച്ചു പോവാൻ തുടങ്ങി. വീണ്ടും മീര തിരക്ക് ആയി, പോവുന്നവരെ സീ ഓഫ് ചെയ്യണം.
"കസ്റ്റമർ കെയർ മാനേജർ ടെ അവസ്ഥയെ" സിദ്ധാർഥ് പതിയെ പറഞ്ഞു.
അതുകേട്ട സ്നേഹ. "അവൾക്ക് ഇന്ന് കുറേ ആരാധകരെ കിട്ടും" (എന്നിട്ട് ഒരു ചിരിയും) അവന് അത് അത്ര വല്യ തമാശ ആയി തോന്നിയില്ല.

എല്ലാവര്ക്കും ഷേക്ക് ഹാൻഡ് കൊടുത്ത് exit ഇൽ കൊണ്ട് വിടും അവള്. മിക്കവന്മാരുടേം കണ്ണ് അവളുടെ തുള്ളി കളിക്കുന്ന മുലയിലും കാലിലും ആണ്.

ബെല്ലി ഡാൻസ് കഴിഞ്ഞപ്പോൾ തന്നെ ആങ്കർ ടെ അന്നൗൺസ്‌മെന്റ് വന്നു. പ്രോഗ്രാം വൈൻഡ് അപ്പ് ചെയ്യുവാണ്‌, ഇനി ഡി ജെ ആണ്. മ്യൂസിക് മാറി. സ്നേഹ അതിനിടക്ക് ഗ്ലാസ് ഫിൽ ചെയ്യാൻ പോയി. കള്ളുകുടിയൻ മാരുടെ ആട്ടം ആണ് കമ്പ്ലീറ്റ് ഇപ്പൊ സ്റ്റേജ് ൻ്റെ ഫ്രണ്ട് ഇൽ.
സിദ്ധാർഥ് നു എല്ലാരേയും അറിയാം, അവന് മിക്ക ക്ലൈന്റ്‌സ് ആയിട്ടും നല്ല

💬 Comments

View all comments