0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

രൂക്ഷമായി. അവനു ഒന്നും മനസിലായില്ല.

കുറച്ചു കഴിഞ്ഞു ഒരു ഗാപ് കിട്ടിയപ്പോ മീര അവൻ്റെ അടുത്തെത്തി.

മീര: ഡാ,

സിദ്ധാർഥ്: ഹ്മ്മ് പറ ഡീ.

മീര: അവളേം കാർ ൽ കയറ്റി എന്തിനാ പോയത്?

അവനു കാര്യം മനസിലായി, എന്നാലും മനസിലാവാത്തപോലെ ചോദിച്ചു.

"ആരെ?"

മീര: പൊട്ടൻ കളിക്കല്ലേ,

സിദ്ധാർഥ്: എൻ്റെ പോന്നു മോളെ അവൾ അല്ലെ ഈ പ്രോഗ്രാം ൻ്റെ ഇൻ ചാർജ്. നീ ഇങ്ങനെ വാശി പിടിക്കല്ലേ.

മീര: അവൾ അവളുടെ വണ്ടി യിൽ വന്നോളുമായിരുന്നല്ലോ. നിൻ്റെ കാർ ൽ കയറ്റി കൊണ്ട് പോവണോ?

സിദ്ധാർഥ്: നിനക്കു എന്താ എന്നെ വിശ്വാസം ഇല്ല അല്ലെ?

മീര: ഡാ എനിക്ക് അവളെ ഇഷ്ടമല്ല എന്ന് നിനക്കു അറിയാല്ലോ, വൃത്തികെട്ട സാധനം ആണ്.

സിദ്ധാർഥ്: നീ പോയി നിൻ്റെ ജോലി ചെയ്യ്. നീ പേടിക്കേണ്ട ഒന്നും.

മീര: പോടാ

അതും പറഞ്ഞു അവൾ പോയി.

അവൾ ഒരു നോർമൽ കുർത്തി ആണ് ഇട്ടിരുന്നത്. പ്രോഗ്രാം തുടങ്ങുമ്പോ ചേഞ്ച് ചെയ്യാം എന്ന് ആണ് അവൾക്ക് പ്ലാൻ എന്ന് അവനു മനസിലായി. എന്തായാലും അത് നന്നായി എന്ന് തോന്നി അവനു.
അവൻ്റെ ബോസ്സ് ഇടക്ക് ഇടക്ക് അവനെ ക്യാബിൻ ലേക്ക് വിളിപ്പിക്കുന്നുണ്ട്, ഓരോരോ കാര്യങ്ങൾ തിരക്കാൻ. പുള്ളി പ്രോഗ്രാം നു ഉള്ള പ്രേസേന്റ്റേഷൻ്റെ അവസാന മിനുക്ക് പണിയിൽ ആണ്.

കമ്പനി ടെ പ്രസിഡന്റ് വരുന്നും ഉണ്ട്, ഉച്ച കഴിഞ്ഞു ആള് എത്തും. സിദ്ധാർഥ് ബുദ്ധിപരമായി അങ്ങേരെ ഓഫീസിലേക്ക് കയറ്റാതെ നേരെ ഹോട്ടൽ ലേക്ക് പ്ലാൻ ചെയ്തു. അല്ലെങ്കിൽ അവനു പണി

💬 Comments

View all comments