0%

Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]

Author : Meenu Read All Parts 11.7K

ആകും എന്ന് അവനു അറിയാം. അത് അവൻ ബോസ്സ് നോട് പറഞ്ഞു. വിനീത് എന്നാണ് അവൻ്റെ ബോസ്സ് ൻ്റെ പേര്. സിദ്ധാർഥ് വിനീത് ആയിട്ട് നല്ല അടുപ്പവും ആണ്. അതുകൊണ്ട് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കാൻ അവനു ഫ്രീഡം ഉണ്ട്.

വിനീത് ഒരു ഹാൻഡ്‌സം വ്യക്തി ആണ്. എല്ലാർക്കും താല്പര്യം ഉള്ള ആള്. ജനറൽ മാനേജർ ആണ് കമ്പനി ടെ. ആള് സ്ത്രീ വിഷയത്തിൽ തല്പരൻ ആണ് എന്ന് കേട്ടിട്ടുണ്ട് സിദ്ധാർഥ്, പക്ഷെ ഓഫീസിൽ എക്സ്ട്രാ ഡീസന്റ് ആണ്. ഒഫീഷ്യൽ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ആള് അനുവദിക്കത്തും ഇല്ല. സ്നേഹ ഇടക്ക് പോയി ഒലിപ്പിക്കുന്നത് കാണാം, പക്ഷെ പണി എടുത്തില്ലെങ്കിൽ തെറിക്ക് ഒരു കുറവും കിട്ടില്ല, അത് ആർക്ക് ആയാലും, സിദ്ധാർഥ് നു പോലും കിട്ടിയിട്ടുണ്ട്, അത്രക് അടുപ്പവും സീനിയോറിറ്റി ഉം ഉണ്ടായിട്ട് പോലും. പക്ഷെ അവനെ വല്യ കാര്യം ആണ്.

ഈ തിരക്ക് കാരണം പിന്നെ അവനു മീരയെ ശ്രദ്ധിക്കാൻ പറ്റിയില്ല. ഉച്ചക്ക് ശേഷം അവളോട് പറഞ്ഞിട്ട് അവൻ ഒന്ന് കൂടി ഹോട്ടൽ പോയി. സ്നേഹ അവിടെ ഉണ്ട്, എല്ലാം ഒക്കെ ആണ് ഒരു കുഴപ്പവും ഇല്ല, ടൈം ഇൽ തന്നെ തുടങ്ങാൻ സെറ്റ് ആണ് എല്ലാം എന്ന് ഉറപ്പാക്കി. സ്നേഹക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് തിരിച്ചു പോരാൻ തുടങ്ങുമ്പോ മീര ടെ കോൾ.

സിദ്ധാർഥ്: പറ

മീര: അവളുടെ അടുത്തു ആണോ?

സിദ്ധാർഥ്: ആര് സ്നേഹ ടെയോ?

മീര: വേറെ ആരാ അവിടെ?

സിദ്ധാർഥ്: പറ ഡീ, ഞാൻ ഇറങ്ങി, പാർക്കിംഗ് ലേക്ക്

💬 Comments

View all comments