Chapter Title : ജീവിത സൗഭാഗ്യം 30 [മീനു]
താ. ഇതിനിടക്ക് ഒരു വള്ളിക്കെട്ടു അഴിക്കാൻ ഉണ്ട്.
ശില്പ: ഹാ.... ഗുണ്ടായിസം നടക്കട്ടെ, എന്നിട്ട് വിളിക്ക് നീ...
സിദ്ധു: പോടീ... തെണ്ടീ....
ശില്പ: എടാ, ഞാൻ അഭിമാനത്തോടെ പറഞ്ഞതാടാ തെണ്ടീ. നീ എൻ്റെ ചെക്കൻ അല്ലെ ഡാ.
സിദ്ധു: ശരി, ഞാൻ വിളിക്കാം.
അവൻ ഫോൺ വച്ചു. മനോജ് ൻ്റെ കാൾ വന്നിരുന്നു അവനു വീണ്ടും അതാണ് അവൻ ശില്പ ടെ കാൾ വേഗം കട്ട് ചെയ്തത്. സിദ്ധു മനോജ് നെ തിരിച്ചു വിളിച്ചു
മനോജ്: സിദ്ധു...
സിദ്ധു: എന്താ മനോജ്?
മനോജ്: നിനക്ക് അറിയാത്തത് ഒന്നും അല്ല ഡാ. നീ എവിടാ?
സിദ്ധു: ഞാൻ കലൂർ.
മനോജ്: എനിക്ക് നിന്നെ ഒന്ന് കാണണം.
സിദ്ധു നു വ്യക്‌തം ആയിരുന്നു മനോജ് നു എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്. അവനു കുറച്ചു മുൻപ് വന്ന കാൾ ആയിരുന്നു അതിൻ്റെ ഉറവിടം. പക്ഷെ സിദ്ധു ൻ്റെ മനസ്സിൽ അപ്പോളും അലൻ എവിടെ പോയി എന്ന് ആയിരുന്നു? നിമ്മി യുടെ കൈയിൽ നിന്നും വാങ്ങിച്ചു കെട്ടി, അവസാനം റസ്റ്റ് എടുക്കാൻ പോയവൻ ഇപ്പോൾ പുറത്തു പോയത് എങ്ങോട്ടു?
സിദ്ധു: മനോജ്... ഞാൻ ഇപ്പൊ കുറച്ചു തിരക്ക് ആണ്. നീ നിൻ്റെ കള്ള കാമുകി യുടെ അടുത്ത് കാണുമല്ലോ? ഞാൻ അങ്ങോട്ടേക്ക് വരാം കുറച്ചു കഴിഞ്ഞു.
മനോജ്: വരുവോ നീ അവിടെ?
സിദ്ധു: വരാം. ഇപ്പൊ എനിക്ക് ഒരു ചെറിയ പണി ഉണ്ട്.
മനോജ്: മറക്കാതെ വരണം നീ.
സിദ്ധു: ഹാ വരാം.
സിദ്ധു ഉടനെ തന്നെ അവൻ ആദ്യം സംസാരിച്ചു
💬 Comments
View all comments