Chapter Title : ജീവിത സൗഭാഗ്യം 30 [മീനു]
കൊണ്ടിരുന്ന ആളെ തിരിച്ചു വിളിച്ചു കാര്യം പറഞ്ഞു.
എന്നിട്ട് അവൻ നിമ്മിയെ വിളിക്കാൻ തുനിഞ്ഞപ്പോൾ, ജോവിറ്റ യുടെ കാൾ.
സിദ്ധു: യെസ് ജോ.
ജോ: സർ ൻ്റെ ജോലികൾ ഒക്കെ കഴിഞ്ഞോ?
സിദ്ധു മനസ്സിൽ "സർ ഓ? ജോലികളോ?"
സിദ്ധു: (ചിരിച്ചു കൊണ്ട്) പറയു മാഡം...
ജോ: ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല അല്ലെ, വീട്ടിൽ എത്തിയോ എന്നെങ്കിലും?
സിദ്ധു: അതെന്താ ജോ ക്കു വീട്ടിൽ പോവാൻ അറിയില്ലേ?
ജോ: ഹാ.... ഞാൻ കൊച്ചു കുട്ടിയല്ലല്ലോ അല്ലെ?
സിദ്ധു: ഹ്മ്മ്... ആണോ?
ജോ: കൂടുതൽ എനിക്കിട്ട് ഉണ്ടാക്കല്ലേ...
സിദ്ധു: ആഹാ... അപ്പോൾ നടൻ ഭാഷ ഒക്കെ അറിയാല്ലോ...
ജോ: ഹാ... അറിയാം...
സിദ്ധു: പറയു മാഡം...
ജോ: ദേ... എൻ്റെ വായിൽ നിന്ന് നല്ലത് കേൾക്കും കെട്ടോ. ഒന്ന് ഒരു ഡ്രൈവ് നു പോകാം എന്ന് പറഞ്ഞതല്ലേ ഞാൻ. ഒടുക്കത്തെ ജാഡ ആയിരുന്നല്ലോ. ശില്പ വിളിച്ചാൽ അല്ലെ പോകു?
സിദ്ധു: അവൾ എൻ്റെ ചങ്ക് അല്ലെ?
ജോ: ഹാ... എനിക്കറിയാം ഇത്.
സിദ്ധു: പറയെടോ, അലൻ എവിടെ?
ജോ: അല്ലു പുറത്തേക്ക് പോയി.
സിദ്ധു: എപ്പോ?
ജോ: കുറച്ചു നേരം ആയതേ ഉള്ളു...
സിദ്ധു: എവിടെ പോയി?
ജോ: ആവൊ? ലേറ്റ് ആവും എന്ന് പറഞ്ഞു ആണ് പോയത്, വിശാൽ നെ വിളിച്ചു ഇപ്പോൾ വരാം എന്ന് പറഞ്ഞു ആണ് പോയത്. മിക്കവാറും രണ്ടും കൂടി എവിടെ എങ്കിലും കാണും.
സിദ്ധു: ഓ... ഓക്കേ.
ജോ: എന്താ ചോദിച്ചത്?
സിദ്ധു: ഏയ്... ഒന്നുമില്ല.
ജോ: സിദ്ധു...
സിദ്ധു:
💬 Comments
View all comments