Chapter Title : ജീവിത സൗഭാഗ്യം 30 [മീനു]
പറ ജോ...
ജോ: സിദ്ധു വരുന്നോ... ഫ്ലാറ്റ് ലേക്ക്?
സിദ്ധു: എപ്പോൾ?
ജോ: ഇപ്പോൾ... അല്ലാതെ എപ്പോളാ?
സിദ്ധു: എന്തിനു?
ജോ: വാടോ... ചുമ്മാ ഒന്ന് വന്നിട്ട് പൊയ്‌ക്കോ വേഗം.
സിദ്ധു: അത് വേണോ?
ജോ: ഓ... ശില്പ ഉണ്ടെങ്കിലേ വരൂ?
സിദ്ധു: ഞാൻ നിന്നെ കൊല്ലും.
ജോ: എങ്കിൽ വേഗം വന്നു കൊല്ല്.
സിദ്ധു: ഞാൻ വരാം....
ജോ: നല്ല കുട്ടി, ഉമ്മ....
സിദ്ധു: ഓ... കൊള്ളാല്ലോ.
ജോ: (ഉറക്കെ ചിരിച്ചു കൊണ്ട്) പോടാ... fucker....
അതും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു. തൊട്ടു പിന്നാലെ ജോ ടെ മെസ്സേജ് വന്നു. അവളുടെ ഫ്ലാറ്റ് ൻ്റെ അഡ്രസ് ഉം ലൊക്കേഷൻ ഉം.
സിദ്ധു മനസ്സിൽ പറഞ്ഞു "ഇവൾ കാര്യം ആയിട്ട് പറഞ്ഞതാണല്ലോ"
സിദ്ധു വേഗം നിമ്മിയെ വിളിച്ചു.
നിമ്മി: സിദ്ധു....
സിദ്ധു: ഹ്മ്മ്...
നിമ്മി: എന്തായിരുന്നു ഡാ പ്രശ്‍നം?
സിദ്ധു കാര്യങ്ങൾ എല്ലാം നിമ്മിയോട് പറഞ്ഞു.
നിമ്മി: ഹ്മ്മ്, നീ പറയുന്നത് പോലെ അല്ലെ മനോജ് ചെയ്യൂ, പിന്നെ പ്രശ്‍നം ഇല്ലല്ലോ.
സിദ്ധു: അത് കറക്റ്റ്. പക്ഷെ വേറൊരു കാര്യം, അലൻ എവിടെ പോയി?
നിമ്മി: അവൻ അവൻ്റെ ഫ്ലാറ്റ് ൽ അല്ലെ?
സിദ്ധു: അല്ല, എങ്ങോട്ടോ പോയി?
നിമ്മി: എവിടെ? നിനക്കു എങ്ങിനെ അറിയാം?
സിദ്ധു: ജോ വിളിച്ചു എന്നെ?
നിമ്മി: ഓ... ഇതിനിടക്ക് അതും നടന്നോ?
സിദ്ധു: അവൾ എന്തിനാ വിളിച്ചേ?
നിമ്മി: അവൾ ഒലിപ്പിക്കാൻ വിളിച്ചതാ, അവൻ പോയപ്പോൾ എന്നെ വിളിച്ചു.
സിദ്ധു: പക്ഷെ അവൻ എവിടെ പോയി? വിശാൽ
💬 Comments
View all comments