Chapter Title : ജീവിത സൗഭാഗ്യം 4 [മീനു]
മീരയും മനോജ് ഉം പുതിയ ഒരു ഫ്ലാറ്റ് വാങ്ങാനുള്ള അഡ്വാൻസ് കൊടുത്തു - തറവാട്ടിൽ നിന്നു മാറി താമസിക്കാൻ ഉള്ള തീരുമാനം. മോൾ വലുതായി വരുന്നു, അവളെ പ്രീ സ്കൂളിൽ ചേര്ക്കാറാവുന്നു, അപ്പോഴേക്കും പുതിയ ഫ്ലാറ്റ് ലേക്ക് മാറാം, മീരയുടെ നിര്ബന്ധവും അതിൻ്റെ പിന്നിൽ ഉണ്ടായിരുന്നു. സാധാരണ ഏതു തറവാട്ടിലും നടക്കുന്നത് പോലെ തന്നെ.
വിനീത് സ്ഥിരമായി മീരക്ക് ഇപ്പോൾ മെസ്സേജ് കൾ അയക്കാൻ തുടങ്ങി.
"വീടെത്തിയോ?"
"weekend എന്താ പ്രോഗ്രാം?"
അങ്ങനെ പ്രൈവറ്റ് ടൈം ൽ ഉള്ള മെസ്സേജ് കൾ വരാൻ തുടങ്ങി. അവൾ അങ്ങനെ ഉള്ള ഒരു മെസ്സേജ് നും റിപ്ലൈ കൊടുക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു.
സ്നേഹ സിദ്ധാർഥ് ൻ്റെ കൂടെ എപ്പോളും ഓരോരോ കാര്യങ്ങൾക്ക് കറങ്ങി നടക്കും, സിദ്ധാർഥ് ഓവർ ആയിട്ട് മൈൻഡ് ചെയ്യാറും ഇല്ല.ഒരു ദിവസം അവൻ്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവുന്നതും മീര കണ്ടു. അന്ന് മീര അവനോട് വഴക്കുണ്ടാക്കി, പക്ഷെ അതവളുടെ പൊസ്സസ്സീവ്നെസ്സ് ആയിരുന്നു. അത് അവർക്ക് രണ്ടു പേർക്കും അറിയാം. എന്നാലും അവൾ വഴക്കിടും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ. അതല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ 7 - 8 മാസങ്ങൾ കടന്നു പോയി.
അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട്, സിദ്ധാർഥ് നു മീര യുടെ കാൾ. അവൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് തിരിച്ചു പോവുന്ന വഴി ആയിരുന്നു.
സിദ്ധാർഥ്: പറ....
മീര: എത്തിയോ വീട്ടിൽ?
സിദ്ധാർഥ്: ഇല്ല.
മീര: ഓക്കേ, നാളെ എന്താ പരുപാടി?
സിദ്ധാർഥ്: പ്രത്യേകിച്ച് ഒന്നും ഇല്ല.
മീര: ഓക്കേ, എങ്കിൽ
💬 Comments
View all comments