Chapter Title : ജീവിത സൗഭാഗ്യം 4 [മീനു]
ഞെട്ടി,
ഈ സമയത് മെസ്സേജ് കൊടുക്കണോ? ആദ്യത്തെ മെസ്സേജ് നോർമൽ ആണ്, ബട്ട് രണ്ടാമത്തേത് അയാൾക്ക് റിപ്ലൈ കൊടുത്താൽ മുൻപോട്ട് കണ്ടിന്യു ചെയ്തു പോവും. അവൾ റിപ്ലൈ ചെയ്തില്ല. ഫോൺ മാറ്റി വച്ചു കിടന്നു. അപ്പോഴേക്കും മനോജ് ഉം എത്തി.
സിദ്ധാർഥും വീട്ടിലെത്തി വേഗം ഫ്രഷ് ആയി കിടന്നുറങ്ങി, അവൻ്റെ മനസ്സിൽ പക്ഷെ മീരയുടെ മുഖം മായാതെ നിന്നു.
തലേ ദിവസത്തെ ക്ഷീണം മൂലം അടുത്ത ദിവസം എല്ലാവരും ഓഫീസിൽ ൽ എത്തിയപ്പോ ലേറ്റ് ആയിരുന്നു. സിദ്ധാർഥ് നെ കണ്ടപ്പോൾ തന്നെ മീര വിനീത് ൻ്റെ മെസ്സേജ് കാണിച്ചു കൊടുത്തു. സിദ്ധാർഥ് ചിരിച്ചു കൊണ്ട് പറഞ്ഞു
"ഇതൊക്കെ നീ ഇനി പ്രതീക്ഷിച്ചോ, എവിടെ നിന്നൊക്കെ എന്ന് മാത്രം നോക്കിയാൽ മതി"
മീര: പണി ആകുവോ ഡാ,
സിദ്ധാർഥ്: അതൊക്കെ handle ചെയ്തു വിട്
മീര: ഹ്മ്മ്.... ശരി ശരി...
പിന്നീടുള്ള ദിവസങ്ങളിൽ രണ്ടു പേരും ഒരുമിച്ച് ഉള്ളപ്പോൾ ഒക്കെ (ട്രാവൽ ഇല്ലാതെ) സിദ്ധാർഥ് മീരയെ ഡ്രോപ്പ് ചെയ്യും, അവൾ അവൻ്റെ കൂടിയേ പോകൂ. കാര് ൽ ഉള്ള കലാപരിപാടികൾ അവർ തുടർന്ന് കൊണ്ടേ ഇരുന്നു.
ഓരോ ദിവസവും കഴിയുന്തോറും അവരുടെ റിലേഷൻ്റെ ആഴം കൂടിക്കൊണ്ടേയിരുന്നു. പക്ഷെ രണ്ടു പേർക്കും ഒന്നാവാനുള്ള ആഗ്രഹവും അവരെ മഥിച്ചു കൊണ്ടിരുന്നു, അതിനുള്ള സാഹചര്യം മാത്രം മാറി നിന്നു. രണ്ടു പേരും എപ്പോളും യാത്ര ചെയ്യുന്നവർ ആയിട്ടും, പ്രൈവറ്റ് ആയി ഹോട്ടലിൽ റൂം എടുക്കാൻ മീരക്ക് ഭയം ആയിരുന്നു. സിദ്ധാർഥ് നിർബന്ധിച്ചും ഇല്ല. അവനു എപ്പോളും അവളുടെ ഇഷ്ടങ്ങൾക്ക് ആയിരുന്നു പ്രാധാന്യം.
ഇതിനിടയിൽ
💬 Comments
View all comments