0%

Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]

Author : Meenu Read All Parts 5.2K

ഒരു മോൻ ആണ് - ആകാശ് ജോർജ്, പിന്നെ ഒരു മോളും - അനീറ്റ ജോർജ്. ആകാശ് ഉം അനീറ്റ ഉം അപ്പൻ്റെ യും അമ്മേടേം കൂടെ, ആണ് രണ്ടു പേരുടേം കല്യാണം ആയിട്ടില്ല. അലൻ കല്യാണം കഴിഞ്ഞു അവനു രണ്ടു വയസ് ആയ ഒരു കുട്ടിയും ഉണ്ട്. ഭാര്യ യുടെ പേര് ജോവിറ്റ. ജോവിറ്റ വീട്ടിൽ തന്നെ ആണ്, ക്യാഷ് ആവശ്യത്തിലും അധികം ഉള്ള ഒരു ധനിക കുടുംബം. ജോവിറ്റ ഒരു സോഷ്യൽ മീഡിയ influencer ആണ്.

ജോർജ് മാത്യു എപ്പോളും ഓഫീസ് ലും ഗോഡൗൺ ലും ആവും. സിറ്റി ലെ ഷോപ്‌സ് ൽ എപ്പോളും അലൻ ആണ് ഉണ്ടാവുക. അവർക്ക് 8 ഓളം ബ്രാഞ്ചെസ് ഉണ്ട്.

മീരയും നിമ്മിയും അവളുടെ ബോസ്സും കൂടി ആണ് മീറ്റിംഗ് നു പോയത്. അവിടെ ചെന്നപ്പോൾ ആണ് അലൻ മനോജ് ൻ്റെ ക്ലോസ് ഫ്രണ്ട് ആയ മൈക്കിൾ ൻ്റെ ഭാര്യ ജാസ്മിൻ ൻ്റെ അനിയത്തീടെ ഭർത്താവ് ആണെന്ന് അറിയുന്നത്. മൈക്കിൾ ഉം ജാസ്മിൻ ഉം മീര ടെ ഫ്ലാറ്റ് ലെ സ്ഥിരം സന്ദർശകർ ആണ്. മീരക്ക് അതൊരു കോൺഫിഡൻസ് ആയിരുന്നു. മീറ്റിംഗ് നന്നായി കഴിഞ്ഞു പ്രൊപോസൽ അയക്കാം എന്ന് ഉള്ള തീരുമാനത്തിൽ അവർ തിരിച്ചു പോന്നു. അലൻ ൻ്റെ അപ്പോയ്ന്റ്മെന്റ് കിട്ടിയതിനു മീര യെ ബോസ് അഭിനന്ദിക്കുകയും ചെയ്തു.

മീര ടെ വേഷം ഒരു സ്ലീവ് ലെസ്സ് കുർത്ത ആയിരുന്നു. അലൻ മീര യെ ഒന്ന് സ്കാൻ ചെയ്തു നന്നായി, അത് അവൾക്ക് മനസിലായില്ല. ജാസ്മിൻ ൻ്റെ അനിയൻ

💬 Comments

View all comments