Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]
എന്ന് ഉള്ള ലേബൽ അവൾക്ക് അലൻ ൻ്റെ അടുത്ത് കൂടുതൽ കംഫോര്ട് കൊടുക്കുക ആണുണ്ടായത്.
തൊട്ടടുത്ത ഞായർ ജാസ്മിൻ ൻ്റെ കുട്ടിയുടെ ബർത്ഡേ ആയിരുന്നു, അതിൻ്റെ പാർട്ടി ൽ വച്ച് മീര അലനെ കണ്ടു, മനോജ് നു പരിചയപ്പെടുത്തിയും കൊടുത്തു.
മീര: അലൻ, ഞങ്ങളുടെ പ്രൊപോസൽ ഒന്ന് പരിഗണിക്കണം കെട്ടോ.
അലൻ: മീര പറഞ്ഞതല്ലേ, ഞാൻ ഒന്ന് നോക്കട്ടെ. ഞാൻ അത് ഒന്ന് പഠിച്ചിട്ട് വിളിക്കാം അപ്പോൾ ഒന്ന് ഡീറ്റൈൽ ആയിട്ട് നമുക്ക് ഇരിക്കാം.
മീര: ഓക്കേ.
അലൻ ജോവിറ്റ യെ മീരക്ക് പരിചയപ്പെടുത്തി കൊടുത്തു. അവർ തമ്മിൽ കമ്പനി ആയി, ജാസ്മിൻ ൻ്റെ ഫാമിലി ഫ്രണ്ട് ആയത് കൊണ്ട് ജോവിറ്റ യും മീര യോട് പെട്ടന്ന് അറ്റാച്ചഡ് ആയി.
അലൻ അന്നത്തെ ഫങ്ക്ഷൻ ൽ മീര യെ കൂടുതൽ സ്കാൻ ചെയ്തു. അവനു മീര യോട് ഒരു ലൈംഗിക ആകർഷണം തോന്നി, ചുരുക്കി പറഞ്ഞാൽ കളിക്കാൻ ഒരു ആഗ്രഹം, തികച്ചും ശരീരത്തോട് ഉള്ള ആകർഷണം. മീര ആണെങ്കിൽ ഫാമിലി ഫ്രണ്ട് എന്ന രീതിയിൽ അവരോട് രണ്ടു പേരോടും അടുത്ത് ഇടപഴകുകയും ചെയ്തു.
തിരിച്ചു വീട്ടിൽ എത്തിയ മീര ഫ്രഷ് ആയി ഉറങ്ങാൻ പോയപ്പോൾ ഫേസ്ബുക് ൽ അലൻ ൻ്റെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടു. അലൻ ൻ്റെ മാത്രം അല്ല ജോവിറ്റ യുടെയും കണ്ടു. അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയും ഇല്ല, അവൾ രണ്ടു പേരെയും accept ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞു മീര അലൻ നെ വിളിച്ചു..
അലൻ: ഹായ്... മീര...
മീര: ഹായ്.. അലൻ...
💬 Comments
View all comments