Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]
മനസിലായി അല്ലെ...
മീര അവളെ നോക്കി ഒന്ന് ചിരിച്ചു. മീരക്ക് അലൻ ൻ്റെ കാര്യം സിദ്ധു നോട് പറയാനും തോന്നിയില്ല.
മീര: എന്താടാ വിളിച്ചേ?
സിദ്ധാർഥ്: ഏയ്.. ഞാൻ വെറുതെ വിളിച്ചതാ... നീ എവിടെ? പുറത്താണോ?
മീര: ഞാനും നിമ്മിയും കൂടി ഒരു കോഫി കഴിക്കാൻ വന്നതാടാ, ഇവിടെ തൊട്ടു മുൻപിലുള്ള കോഫി ഷോപ് ൽ.
സിദ്ധാർഥ്: ഹ്മ്മ്... എങ്കിൽ നടക്കട്ടെ... നീ വേണമെങ്കിൽ നേരത്തെ പോയി ഒന്ന് റസ്റ്റ് എടുക്ക്.
മീര: വേണ്ട, ഞാൻ നിൻ്റെ കൂടെ വന്നോളാം.
സിദ്ധാർഥ്: ശരി ഓക്കേ, എങ്കിൽ...
മീര: ശരി ഡാ... (അവൾ കാൾ കട്ട് ചെയ്തു)
നിമ്മി: അവൻ കറക്റ്റ് read ചെയ്തു അല്ലെ നിന്റെ മൂഡ്....
മീര: പിന്നെ അവനു അറിയില്ലേ?
നിമ്മി: ഹ്മ്മ്..... ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
മീര: പറ...
നിമ്മി: നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടോ?
മീര: അതെന്താ നീ അങ്ങനെ ചോദിച്ചത്?
നിമ്മി: അല്ല നിങ്ങൾ എപ്പോളും ഒരുമിച്ച് ആണ് പോവുന്നത്. ഇത്രക്ക് ക്ലോസ് ഉം ആണ്. അപ്പോൾ ചാൻസ് ഉണ്ട്, അതുകൊണ്ട്...
മീര: (ഒന്ന് ചിരിച്ചുകൊണ്ട്) ഏയ് ഇല്ല...
നിമ്മി: എനിക്ക് അത്രക്ക് വിശ്വാസം പോരാ....
മീര വീണ്ടും ചിരിച്ചു...
നിമ്മി: എന്തോ ഉണ്ട്...
മീര: അവൻ കെട്ടിപിടിച്ചിട്ടുണ്ട്, ഉമ്മ തന്നിട്ടുണ്ട് അത്രേ ഉള്ളൂ...
നിമ്മി: (ചിരിച്ചു കൊണ്ട്) ഹ്മ്മ്.....
മീര: അത്രേ ഉള്ളൂ...
നിമ്മി: അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ...
അവർ രണ്ടു പേരും കോഫി കഴിച്ചു തിരിച്ചു ഓഫിസ് ൽ എത്തി. അപ്പോൾ വീണ്ടും
💬 Comments
View all comments