0%

Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]

Author : Meenu Read All Parts 5.2K

അല്ലെ?

മീര: അവൾ ഷോപ് ൽ വരാറൊന്നും ഇല്ലേ?

അലൻ: ഏയ്.. അവൾക്ക് അതൊന്നും താല്പര്യം ഇല്ല.

മീര: ഹ്മ്മ്....

അലൻ: ശരി അപ്പൊ പിന്നെ കാണാം...

മീര: ശരി ഡാ...

അലൻ: അതെ... ഞാൻ ചോദിച്ച കാര്യം മറക്കേണ്ട.... മനസ് മാറിയാൽ പറഞ്ഞോണം....

മീര: നിനക്കു എന്റെ കൈയിൽ നിന്ന് കിട്ടും, ഇനി ഇത് പറഞ്ഞാൽ....

അലൻ: എങ്കിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ....

മീര: അടുത്ത എന്താണാവോ?

അലൻ: നീ ചൂട് ആവരുത്....

മീര: നീ പറ...

അലൻ: ചൂട് ആവില്ല എന്ന് വാക്ക് താ...

മീര: ആ ശരി ചൂട് ആവില്ല, നീ പറ....

അലൻ: അതെ നിന്റെ ആ ഫോട്ടോ ഇല്ലേ?

മീര: ഏതു...

അലൻ: ഞാൻ പറഞ്ഞത്... ബ്ലാക്ക് suit ഇട്ടത്...

മീര: ഓക്കേ...

അലൻ: അത് കാണുമ്പോ ഭയങ്കര ഫീൽ ആണ്...

മീര: എന്ത് ഫീൽ?

അലൻ: മനസിലായില്ലേ?

മീര: നീ എന്താ ഉദ്ദേശിച്ചത്?

അലൻ: ആ ഫോട്ടോ കാണുമ്പോ ചെയ്യാൻ തോന്നും.

മീര: എന്ത്?

അലൻ: വഴക്ക് ഇടില്ല എന്ന് പറഞ്ഞതാണ്....

മീര: ഹ്മ്മ്....

അലൻ: മീര....

മീര: ഹ്മ്മ്മ്...

അലൻ: നീ വഴക്ക് ഇടല്ല്...

മീര: ഇല്ല....

അലൻ: ഞാൻ നിൻ്റെ ആ ഫോട്ടോ നോക്കി ഇന്ന് രാവിലെ masturbate ചെയ്തു.

മീര വീണ്ടും ഷോക്ക് ആയി, അവൾ വായ പൊളിച്ചു ഇരുന്നു പോയി......

(തുടരും.....)

മീനു...

💬 Comments

View all comments