0%

Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]

Author : Meenu Read All Parts 5.1K

മീര: ഞാൻ ഒന്ന് ആലോചിക്കട്ടെ ഡീ... നമുക്ക് നോക്കാം. സാലറി നീ മേടിച്ചു തന്നോണം.

നിമ്മി: അതൊക്കെ ഞാൻ ശരി ആക്കാം.

മീര: ഞാൻ മനോജ് നോട് കൂടെ ഒന്ന് ആലോചിച്ചിട്ട് നിന്നോട് പറയാം.

നിമ്മി: ഓ... ഓക്കേ...

എങ്കിൽ നമുക്ക് ഒന്ന് പുറത്തു പോയല്ലോ, ഒരു കോഫി കഴിച്ചിട്ട് വരാം.

സിദ്ധാർഥ്: നിങ്ങൾ പോയിട്ട് വാ...

നിമ്മി: നോ... നമ്മൾ മൂന്നു പേരും...

സിദ്ധാർഥ്: ഓഫീസ് ടൈം ആണ് ഡോ...

നിമ്മി: ഇവളോട് നീ പറഞ്ഞില്ലേ പോയിട്ട് വരാൻ, അപ്പോ നിനക്കും വന്നു കൂടെ?

സിദ്ധാർഥ്: അവൾക്ക് ഞാൻ permission കൊടുത്താൽ മതി, എനിക്ക് അത് പോരാ.

നിമ്മി: നീ ഒന്ന് ചോദിച്ചിട് വാ ഡാ.. പ്ളീസ്...

സിദ്ധാർഥ്: ഹ്മ്മ്... നോക്കട്ടെ... അതും പറഞ്ഞു അവൾ ഓഫിസ് ൻ്റെ ഉള്ളിലേക്ക് പോയി.

നിമ്മി: സിദ്ധു നു എന്താ ഇത്ര ജാഡ ഒരു കോഫി കഴിക്കാൻ?

മീര: ഹ്മ്മ്... നല്ല ആളാ... ഓഫീസ് ടൈം ൽ വേറെ ഒരു കാര്യത്തിനും പോവില്ല. അതാ ഞാൻ മിണ്ടാതെ നിന്നത്. നീ പറഞ്ഞത് കൊണ്ട് മാത്രം ആണ് permission എടുക്കാൻ പോയിരിക്കുന്നത്.

നിമ്മി: അതിനു ഇത്ര ബുദ്ധിമുട്ട് ആണോ?

മീര: കൊള്ളാം... അവന് Permission കൊടുക്കാതിരിക്കുവോ? പക്ഷെ over ethics ൻ്റെ ആൾ അല്ലെ? (മീര അവനെ കളിയാക്കികൊണ്ട് പറഞ്ഞു നിമ്മി യോട്)

നിമ്മി: ഹ്മ്മ്...

അപ്പോഴേക്കും സിദ്ധു എത്തി... "വാ പോകാം..."

നിമ്മി: Thank you dear ....

സിദ്ധാർഥ് വേഗം കാർ എടുത്തു വന്നു, രണ്ടു പേരും

💬 Comments

View all comments