Chapter Title : ജീവിത സൗഭാഗ്യം 7 [മീനു]
സിദ്ധാർഥ് എഴുനേറ്റു അവളുടെ കൂടെ കിച്ചൻ ലേക്ക് പോയി.
അവൾ വെള്ളം എടുത്ത് അവനു കൊടുത്തു, അവൻ അത് വാങ്ങി കുടിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു.
മീര: (അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്) എന്താ ഡാ മുത്തേ?
സിദ്ധാർഥ് അവളുടെ നെറ്റിയിൽ ചുംബിച്ചു, എന്നിട് അവളുടെ ചുടുകളിലേക്ക് അവന്റെ ചുണ്ടമർത്തി. മീര കണ്ണുകൾ അടച്ചു അവൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു.
മീര: ഡാ... വാ.. കിടക്കാം...
അവൾ വേഗം പോയി ലൈറ്റ് എല്ലാം ഓഫ് ചെയ്തു വന്നു. എന്നിട്ട് അവനെയും കൂട്ടി ബെഡ്‌റൂം ലേക്ക് പോയി. മോളെ ഒന്ന് നോക്കി അവളുടെ പുതപ്പെല്ലാം നേരെയാക്കിയിട്ട് മീര സിദ്ധു ൻ്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.
മീര: മുത്തേ...
സിദ്ധാർഥ്: പറ പൊന്നു...
മീര: എനിക്ക് എന്നും ഇങ്ങനെ കിടക്കാൻ പറ്റുവോ?
സിദ്ധാർഥ്: ഹ്മ്മ്... പിന്നെന്താ? ഇപ്പോ നമ്മളുടെ ഒരു പിക് എടുത്ത്, മനോജ് നും നന്ദിനി കും അയച്ചു കൊടുക്ക്. പിന്നെ ഈസി ആണ് കാര്യങ്ങൾ. അവർ തന്നെ ചെയ്തോളും ബാക്കി എല്ലാം.
മീര: ഹ്മ്മ്.. പോടാ... ഒരു മൂഡ് ൽ ചോദിക്കുമ്പോൾ ഒരുമാതിരി വളിച്ച കോമഡി അടിക്കല്ലേ...
സിദ്ധാർഥ്: പിന്നല്ലാതെ ഞാൻ എന്താ പറയുക?
മീര: ഒന്നും പറയണ്ട...
അതും പറഞ്ഞു മീര അവൻ്റെ മേലേക്ക് കയറി കിടന്നു. എന്നിട്ട് സിദ്ധാർഥ് ൻ്റെ ചുണ്ടുകൾ അവൾ നുകർന്നു. സിദ്ധു അവളെ തൻ്റെ നെഞ്ചോട് ഞെക്കി ചേർത്ത് കൊണ്ട് രണ്ടു പേരും തങ്ങളുടെ പ്രണയം പരസ്പരം ചുണ്ടുകളിലൂടെ പങ്കു വച്ചു. സിദ്ധാർഥ് ൻ്റെ നാവു മീര സ്വയം
💬 Comments
View all comments