0%

Chapter Title : ജീവിത സൗഭാഗ്യം 7 [മീനു]

Author : Meenu Read All Parts 6.6K

ആണ് ഫ്ലാറ്റ് ൽ. എനിക്ക് നിൻ്റെ അടുത്ത് വരം, നിന്നെ വിളിക്കാം, എന്ത് വേണമെങ്കിലും ആവാം.

മീര: ഉവ്വ ഡാ... ഒന്നും വേണ്ട....

അലൻ: പ്ളീസ് ഡീ..

മീര: നീ വേഗം ചെല്ലാൻ നോക്ക്. ഞാൻ വെക്കുവാ. എനിക്ക് കുറച്ചു പണി ഉണ്ട്.

മീര കാൾ കട്ട് ചെയ്തു. ദൈവമേ ഇവൻ അങ്ങ് കയറി കയറി പോവാണല്ലോ.

ഈ സമയം സിദ്ധാർഥ് അവൻ്റെ ഫ്ലാറ്റ് ൽ എത്തി ഫ്രഷ് ആയി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു, ഒരു കോഫി കുടിച്ചിട്ട് പതിയെ നന്ദിനി യെ വിളിച്ചു സംസാരിച്ചു. എന്നിട്ട് പതിയെ ഇറങ്ങി. മീരക്ക് ഒരു മെസ്സേജ് ഉം ഇട്ടു. "ഡീ ഞാൻ ഇറങ്ങി"

മീര അപ്പോളേക്കും ഫുഡ് ഒക്കെ റെഡി ആക്കി വച്ചിട് കുളിയും കഴിഞ്ഞു മോളെ ഉറക്കാൻ കിടത്തി. അപ്പോൾ ആണ് അവൾ സിദ്ധു ൻ്റെ മെസ്സേജ് കണ്ടത്. അവൾ റിപ്ലൈ കൊടുത്തു. "ഓക്കേ ഡാ... ഞാൻ ഇവളെ ഉറക്കുവാ... വരുമ്പോ കാളിങ് ബെൽ അടിക്കേണ്ട"

എന്നിട് മീര മനോജ് നെ ഒന്ന് വിളിച്ചു സംസാരിച്ചു,

സിദ്ധാർഥ് അവളുടെ ഫ്ലാറ്റ് ൽ എത്തി. കാർ പാർക്ക് ചെയ്തിട്ട് അവളെ വിളിച്ചു.

മീര: പറ ഡാ.. എവിടാ?

സിദ്ധാർഥ്: ഞാൻ പാർക്കിംഗ് ൽ ഉണ്ട്.

മീര: നീ കയറി വാ. ഞാൻ ഡോർ ലോക്ക് ചെയ്തിട്ടില്ല.

സിദ്ധാർഥ്: ഓക്കേ ഡീ...

സിദ്ധാർഥ് ഡോർ തുറന്നു അകത്തു കയറി, മീര ഓടി വന്നു അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു ചുണ്ടിൽ.

സിദ്ധാർഥ്: മോൾ

💬 Comments

View all comments