Chapter Title : ജീവിത സൗഭാഗ്യം 7 [മീനു]
ഉറങ്യോ?
മീര: ഹ്മ്മ് ഇപ്പോ അങ്ങ് ഉറങ്ങിയതേ ഉള്ളു. നീ ഇരിക് ഞാൻ ഫുഡ് എടുക്കാം.
സിദ്ധാർഥ്: ഹ്മ്മ്.
മീര വേഗം പോയി ഫുഡ് എടുത്തു വച്ച് രണ്ടു പേർക്കും. ചപ്പാത്തി യും ചിക്കൻ കറിയും ബീഫ് ഉലത്തിയതും.
രണ്ടു പേരും ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ, സിദ്ധു ചോദിച്ചു.
സിദ്ധാർഥ്: അലൻ പിന്നെ ഒന്നും മെസ്സേജ് ചെയ്തില്ലേ?
മീര: ഹാ... പകൽ ഇന്ന് മെസ്സേജ് ഒന്നും ഇല്ലാരുന്നു. വൈകുന്നേരം മെസ്സേജ് ഇട്ടു "ഹായ്" നമ്മൾ കാർ ൽ ഇരിക്കുമ്പോ ഹായ് വന്നിട്ടുണ്ടാരുന്നു. ഞാൻ കണ്ടത് ഇവിടെ വന്നിട്ട് കുറെ കഴിഞ്ഞിട്ട് ആണ്. എന്നിട്ട് വിളിച്ചു അവൻ.
സിദ്ധാർഥ്: എപ്പോ?
മീര: എന്നോട് ചോദിച്ചു എവിടാ എന്ന്, ഞാൻ ഫ്ലാറ്റ് ൽ ആണ് എന്ന് പറഞ്ഞപ്പോ വിളികാം എന്ന് പറഞ്ഞു വിളിച്ചു. അവനു അറിയാല്ലോ മനോജ് ഇല്ലന്ന്.
സിദ്ധാർഥ്: ഹ്മ്മ്.. എന്നിട്ട് എന്ത് പറഞ്ഞു? നിൻ്റെ കാമുകൻ?
മീര: സിദ്ധു, ദേ.. എൻ്റെ വായിൽ നിന്ന് കേൾക്കുവേ... കാമുകൻ പോലും... നീ ആണ് എൻ്റെ എല്ലാം അത് എനിക്കും അറിയാം നിനക്കും അറിയാം. ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..
സിദ്ധാർഥ്: എൻ്റെ പൊന്നു നീ പറ, അവൻ എന്താ പറഞ്ഞെ?
മീര: അവൻ എന്താ എന്നെ വേണം അത്ര തന്നെ...
സിദ്ധാർഥ്: ആഹാ...അത്ര വരെ എത്തിയോ?
മീര: അത് ആദ്യമേ തന്നെ അവൻ ചോദിച്ചതല്ലേ...
സിദ്ധാർഥ്: അത് നീ NO പറഞ്ഞത് ആണല്ലോ...
മീര: അവൻ്റെ മനസ്സിൽ അത് തന്നെയാണ് ഇപ്പോളും. കാൾ എടുത്തപ്പോൾ തന്നെ ചോദിച്ചു, നീ
💬 Comments
View all comments