Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
വെയിറ്റ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്.
നിമ്മി: എന്തിനു?
മീര: എനിക്ക് അവനെ കാണണം വീട്ടിൽ പോവുന്നതിനു മുമ്പ്.
നിമ്മി: എങ്കിൽ ഞാനും അവനും വെയിറ്റ് ചെയ്യാം.
മീര: നീ ലേറ്റ് ആവില്ലേ അപ്പോ?
നിമ്മി: അത് ഞാൻ മാനേജ് ചെയ്തോളാം.
മീര: ഓക്കേ. എങ്കിൽ ഞാൻ സിദ്ധു നെ ഒന്ന് വിളിക്കട്ടെ... നീ വാ നമുക്ക് ഇറങ്ങാം...
നിമ്മി: ഓക്കേ...
മീര സിദ്ധു നെ വിളിച്ചു..
സിദ്ധു: പറ ഡീ...
മീര: ഡാ നീ എവിടാ?
സിദ്ധു: ഞാൻ ഇറങ്ങുന്നു...
മീര: നീ ഇങ്ങോട്ട് വാ... നിമ്മി വരുന്നുണ്ട് എന്ന് നിൻ്റെ കൂടെ... നീ അവളെ പിക്ക് ചെയ്തു എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും വെയിറ്റ് ചെയ്യ്.
നിമ്മി: ഡാ സിദ്ധു... നീ വാ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം...
സിദ്ധു: ഓക്കേ നിമ്മീ...
അപ്പോളേക്കും അലൻ ൻ്റെ കാർ എത്തി. മീരക്ക് ഒരു ചെറിയ പേടി ഒക്കെ തോന്നി തുടങ്ങി.
മീര: സിദ്ധു... അവൻ വന്നെടാ... ഞാൻ വക്കുവാ ഫോൺ. നീ മെസ്സേജ് ഒന്നും ഇടേണ്ട കെട്ടോ ഞാൻ നിന്നെ വിളിച്ചോളാം.
സിദ്ധു: ഓക്കേ..
മീര കാൾ കട്ട് ചെയ്തു....
മീര: നിമ്മീ... ഡീ എനിക്ക് ഒരു ടെൻഷൻ... നീ വാ അവനെ പരിചയപ്പെടാം...
രണ്ടു പേരും അലൻ്റെ കാർ ൻ്റെ നേരെ നടന്നു....
മീര: ഹായ് ഡാ...
അലൻ: ഹായ്...
മീര: ഡാ.. ഇത് നിമ്മി... എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്...
അലൻ: ഹായ് നിമ്മീ...
നിമ്മി: ഹായ് അലൻ...
അലൻ:
💬 Comments
View all comments