Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
വിളിച്ചില്ല, അവൻ്റെ കൂടെ പോയാലും നീ എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് വേണം. നിന്നെ കണ്ടിട്ടേ ഞാൻ വീട്ടിൽ കയറു.
സിദ്ധാർഥ്: ഓക്കേ...
മീര: നീ വാ... ഞാൻ അവനെ നിനക്ക് പരിചയപ്പെടുത്താം...
സിദ്ധാർഥ്: ഇപ്പോൾ വേണ്ട.
മീര: ഹ്മ്മ്...
അലന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു മീര റിപ്ലൈ ചെയ്യാതെ... അവൾ അതിനു റിപ്ലൈ ഇട്ടു...
മീര: ഡാ.. നീ 6 മണിക്ക് വാ...
അലൻ: ഹാ... ചക്കരെ....
മീര: സന്തോഷം ആയോ?
അലൻ: പിന്നെ എൻ്റെ മുത്തിനെ എനിക്ക് കാണാല്ലോ നേരിട്ട്...
മീര: അയ്യടാ... മുത്ത് പോലും...
അലൻ: നീ എൻ്റെ മുത്ത് ആടീ മീരകുട്ടി... എൻ്റെ ലൈഫ്.. എൻ്റെ ലൈഫ് പാർട്ണർ... ജോവിറ്റ ക്ക് മുൻപ് നിന്നെ കണ്ടിരുന്നെങ്കിൽ ഞാൻ നിന്നെ ഉറപ്പായിട്ടും കെട്ടിയേനെ.
മീര: ഹ്മ്മ്... നിനക്കെന്താ അങ്ങനെ തോന്നാൻ?
അലൻ: ഞാൻ പറഞ്ഞില്ലേ ഒരിക്കൽ... ആദ്യം നിന്നെ കണ്ടപ്പോൾ സെക്സ് അട്ട്രാക്ഷൻ മാത്രം ആയിരുന്നു. പക്ഷെ ഇപ്പോ നീ എനിക്ക് ജോവിറ്റ യെക്കാൾ വലുത് ആണ്. സൊ എനിക്ക് നിന്നെ എന്നും വേണം, എൻ്റെ ലൈഫ് പാർട്ണർ ആയിട്ട്. നമ്മുടെ ലിമിറ്റേഷൻസ് എനിക്ക് അറിയാം, പക്ഷെ എനിക്ക് നിന്നെ കളയാൻ പറ്റില്ല.
മീര: ഹ്മ്മ്.... ഓക്കേ.. നീ വാ...
അലൻ: ഞാൻ ഇറങ്ങുവാ...
മീര: ഓക്കേ ഡാ...
മീര നിമ്മി ടെ അടുത്ത ചെന്നിട്ട്, അവളോട്...
"ഡീ അലൻ വരുന്നുണ്ട്..."
നിമ്മി: ഹ്മ്മ്... നടക്കട്ടെ...
മീര: നീ വാ... അവനെ പരിചയപ്പെടുത്താം... സിദ്ധു നോട് എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും
💬 Comments
View all comments