Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
ഉറപ്പില്ല...
അലൻ: ഓക്കേ... നീ പറ...
മീര: ശരി ഡാ...
നിമ്മി ഇടയിൽ സിദ്ധു നു മെസ്സേജ് ഇട്ടു...
നിമ്മി: ഹായ് സിദ്ധു...
സിദ്ധാർഥ്: പറ നിമ്മീ...
നിമ്മി: നീ അവളെ ഇന്ന് അലൻ്റെ കൂടെ പോവാൻ സമ്മതിച്ചോ?
സിദ്ധാർഥ്: ഹാ... അതിനെന്താ?
നിമ്മി: ഒന്നും ഇല്ല.... ചുമ്മാ ചോദിച്ചതാ....
സിദ്ധാർഥ്: ഹ്മ്മ്....
നിമ്മി: അവൾ അതിന്റെ സന്തോഷത്തിൽ ആണ്...
സിദ്ധാർഥ്: ഹ്മ്മ്....
നിമ്മി മീര യെ നോക്കി...
അവൾ അപ്പോളും ചാറ്റ് ൽ ആണ്...
നിമ്മി: സിദ്ധു, അവൾ നിന്റെ ചാറ്റ് ൽ ആണോ?
സിദ്ധാർഥ്: നോ....
നിമ്മി: എങ്കിൽ അലൻ ആണ് ചാറ്റ് ൽ...
സിദ്ധാർഥ്: ഹ്മ്മ്... നീ എന്തിനാ അതൊക്കെ നോക്കുന്നെ? അവളെ അവളുടെ വഴിക്ക് വിട്, അവൾ എന്ജോയ് ചെയ്യട്ടെ... എനിക്ക് നോ ഇഷ്യൂ.... എനിക്കറിയാം അവളെ നന്നായിട്ട്.
നിമ്മി: ഹ്മ്മ്... സിദ്ധു... എനിക്ക് നിന്നോട് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു.
സിദ്ധാർഥ്: ഹഹഹ....
നിമ്മി: കല്യാണം കഴിച്ചു ഇല്ലാരുന്നെങ്കിൽ ഞാൻ നിന്നെ കിട്ടിയേനെ...
സിദ്ധാർഥ്: വേറെ ചെക്കന്മാരുടെ കൂടെ പോവാം എന്നുള്ളത് കൊണ്ട് ആണോ?
നിമ്മി: പോടാ.. നീ കൊടുക്കുന്ന ഫ്രീഡം.... അത് ആരും കൊടുക്കില്ലെടാ... YOU ARE AWSOME MAN.... REALLY LOVE YOU DEAR...
സിദ്ധാർഥ് ചിരിച്ചു....
ഇറങ്ങാറായപ്പോൾ മീര സിദ്ധു നെ വിളിച്ചു.
സിദ്ധാർഥ്: പറ ഡീ...
മീര: ഡാ.. നീ എവിടാ?
സിദ്ധാർഥ്: ഓഫീസിൽ
മീര: നീ എപ്പോ ഇറങ്ങും?
സിദ്ധാർഥ്: ഞാൻ ഇപ്പോ ഇറങ്ങും. നീ അവൻ്റെ കൂടെ പോവല്ലേ?
മീര: അവനെ ഞാൻ
💬 Comments
View all comments