0%

Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]

Author : Meenu Read All Parts 4.2K

ആദ്യം കാണുന്ന ഒരു ചളിപ്പ് ഒക്കെ മാറും... നീ അവൻ്റെ അടുത്ത് കുറച്ചു ഫ്രീ ആകും അപ്പോൾ. പിന്നെ അവനെ നിനക്ക് കൂടുതൽ അറിയാനും പറ്റും.

മീര: ഓക്കേ... അപ്പോൾ ഇന്ന് ഞാൻ അവൻ്റെ കൂടെ പോട്ടെ എങ്കിൽ?

സിദ്ധാർഥ്: നീ ഓക്കേ ആണെങ്കിൽ പൊയ്ക്കോ.

മീര: നീ എവിടെ ഉണ്ടാവും?

സിദ്ധാർഥ്: എന്തിനു?

മീര: എനിക്ക് നിന്നെ കാണണം.

സിദ്ധാർഥ്നീ: വിളിക് എന്തെങ്കിലും ഉണ്ടെങ്കിൽ. ഞാൻ നിൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും കാണും. നീ വിളിച്ചിട്ട് മാത്രേ ഞാൻ പോകു, പോരെ...

മീര: ഹ... ഡാ...

മീര നിമ്മി യോട്...

മീര: ഡീ...

നിമ്മി: എന്താ ഡീ?

മീര: അവൻ സമ്മതിച്ചു..

നിമ്മി: ആര്?

മീര: ഇന്ന് അലൻ്റെ കൂടെ പോവാൻ സിദ്ധു സമ്മതിച്ചു.

നിമ്മി: അത് അവൻ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പ് ആരുന്നു.

മീര: പക്ഷെ എനിക്ക് ഒരു പേടി ഡീ...

നിമ്മി: എന്തിനു?

മീര: അവൻ്റെ കാർ ൽ അല്ലെ... ചെറിയ ഒരു ടെൻഷൻ...

നിമ്മി: ഏയ്... അതിനെന്താ? ഹ്മ്മ്... ഒരു ചെറിയ ഉമ്മ എങ്കിലും കിട്ടും...

മീര: പോടീ...

നിമ്മി: നീ അര്മാദിക്ക് ഡീ... അവസാനം സിദ്ധു പുറത്തു ആവുമോ?

മീര: അതിനു ഞാൻ മരിക്കണം.

നിമ്മി: ഹ്മ്മ്...

അലൻ ൻ്റെ ചാറ്റ് ലേക്ക്...

അലൻ: ഹലോ.... മീരകുട്ടി....

മീര: പറ ഡാ...

അലൻ: നീ എവിടെ പോയി?

മീര: ഞാൻ ഓഫീസിൽ ആണ് ഡാ...

അലൻ: വൈകുന്നേരം ഞാൻ വരും കേട്ടോ.

മീര: ഡാ... നോക്കട്ടെ...

💬 Comments

View all comments