Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
എന്തോ കിട്ടിയ ഒരു ആശ്വാസത്തിൻ്റെ പുഞ്ചിരി വിടർന്നു മുഖത്തു.
മീര: ഹായ്... നീ എവിടാരുന്നു?
അലൻ: ഡീ... രാവിലെ GST ഓഫീസ് പോവണമായിരുന്നു, നേരെ അങ്ങോട്ട് പോയി അക്കൗണ്ടന്റും ആയിട്ട്. ഇപ്പോ എത്തിയതേ ഉള്ളു തിരിച്ചു.
മീര: ഞാൻ പേടിച്ചു പോയി... പണ്ടാരം പിടിക്കാൻ...
അലൻ: എന്തിനു?
മീര: നിന്നെ കാണാഞ്ഞിട്ട്... ഇനി ഇന്നലത്തെ ചാറ്റ് എങ്ങാനും ജോവിറ്റ കണ്ടോ എന്നൊക്കെ ഓർത്തു. നിനക്കു ഒരു മെസ്സേജ് വിട്ടുകൂടെ? തിരക്കാണെങ്കിൽ..
അലൻ: ഹ്മ്മ്.. അപ്പൊ എൻ്റെ മീരകുട്ടിക്ക് സ്നേഹം ഉണ്ട് എന്നോട്...
മീര: പോടാ.. ചുമ്മാ പേടിപ്പിച്ചിട്ട്...
അലൻ: നീ ഓഫീസ് ൽ അല്ലെ?
മീര: അതെ...
അലൻ: ഈവെനിംഗ് ഞാൻ വരട്ടെ? നിന്നെ ഡ്രോപ്പ് ചെയ്യാം ഞാൻ.
മീര: വേണ്ട... സിദ്ധു വരും...
അലൻ: നീ പറ ഇന്ന് വരണ്ട എന്ന്...
മീര: പോടാ... വേണ്ട...
ഇത് വാച്ച് ചെയ്തു ഇരുന്ന നിമ്മി വേഗം മീരയോട്....
നിമ്മി: "ആരാ ഡീ?"
മീര: "അലൻ.."
നിമ്മി: "ഓ... വെറുതെ അല്ല പെണ്ണിന്റെ മുഖത്തു ഒരു സന്തോഷം..."
മീര: "പോടീ...."
നിമ്മി: :ഹ്മ്മ്... നടക്കട്ടെ..."
മീര: "ഡീ അവൻ വൈകുന്നേരം വരം എന്ന്... എന്നെ അവൻ ഡ്രോപ്പ് ചെയ്യാം എന്ന്.."
നിമ്മി: "ആഹാ... നല്ല പ്രോഗ്രസ്സ്... നീ സിദ്ധു നോട് പറ"
മീര: "ഏയ്... പണി ആവും..."
നിമ്മി: "സിദ്ധു നോട് പറ അവൻ ഓക്കേ പറഞ്ഞാൽ കാര്യങ്ങൾ എളുപ്പം ആവില്ലേ?"
മീര: "ഡീ.. അവൻ വെറുതെ ഇരിക്കില്ല... കള്ളാ തെമ്മാടി ആണ്"
നിമ്മി: "ഇത് കളിയിൽ എത്തും...
💬 Comments
View all comments