Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
നിനക്കു മെസ്സേജ് ഇട്ടത്.
സിദ്ധാർഥ്: ഹ്മ്മ്... എനിക്ക് തോന്നി.
മീര: (നിമ്മിയോട്) ഡീ നീ സിദ്ധു നോട് ചോദിച്ചു അല്ലെ.. ഞാൻ പറഞ്ഞിട്ട് നിനക്ക് വിശ്വാസം ഇല്ല?
നിമ്മി: നീ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നത് കണ്ടിട്ട്?
മീര: ഹ്മ്മ്... അല്ലാതെ അവൻ ആയിട്ട് സംസാരിക്കാൻ ഉള്ള അ ആഗ്രഹം അല്ല?
നിമ്മി: പിന്നെ.... നീ ഇപ്പോ എനിക്ക് തരുവല്ലേ അവനെ... ഒന്ന് പോടീ...
മീര: ഞാൻ ഇന്നലെ അവനോട് പറഞ്ഞു നീ അവനെ നിനക്ക് ഷെയർ ചെയ്യുവോ എന്ന് എന്നോട് ചോദിച്ചു എന്ന്.
നിമ്മി: അയ്യേ... എന്നിട്ട്?
മീര: അവൻ ചിരിച്ചു...
നിമ്മി: പോടീ പട്ടി.... ഇനി ഇപ്പോ ഞാൻ അവൻ്റെ മുഖത്തു എങ്ങനെ നോക്കും പെണ്ണെ.
മീര: ഹഹ....
നിമ്മി: ഡീ... അവൻ നല്ല സപ്പോർട്ട് ആണല്ലോ നിനക്ക് അലൻ്റെ കാര്യത്തിൽ... കളിക്കാനും സമ്മതിക്കുവല്ലോ അവൻ...
മീര: ഹ്മ്മ്... എനിക്ക് വേണം എങ്കിൽ അവൻ സമ്മതിക്കും...
നിമ്മി: നിൻ്റെ ഭാഗ്യം പെണ്ണെ അവനെ കിട്ടിയത്. എനിക്ക് കൂടി താടി അവനെ... ഞാൻ ശരിക്കും ചോദിച്ചതാ... കൊതി തോന്നുന്നു അവനോട്....
മീര: നീ ശ്രമിച്ചു നോക്ക്....
നിമ്മി: അയ്യടാ... നീ സമ്മതിക്കാതേം നീ അറിയാതേം അവൻ ഒന്ന് അനങ്ങുക പോലും ഇല്ല. അത് എനിക്ക് നൂറു ശതമാനം ഉറപ്പാ. അവനു നീ ആണ് എല്ലാം.
മീര അത് കേട്ട് ഒന്ന് അഹങ്കരിച്ചു കൊണ്ട് ചിരിച്ചു...
ഊണ് കഴിഞ്ഞു നിമ്മിയും മീരയും സംസാരിച്ചു കൊണ്ടിരിക്കുമ്പോ മീര ടെ ഫോൺ ൽ നോട്ടിഫിക്കേഷൻ വന്നു.
അലൻ: ഹായ്..
മീരക്ക്
💬 Comments
View all comments