Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
ആരാണെന്നു. പിന്നെ അവളുടെ ഇഷ്ടം പോലെ എന്ജോയ് ചെയ്യട്ടെ നിമ്മീ... അതിനു എന്താണ് ഇഷ്യൂ?
നിമ്മി: സിദ്ധു നീ വേറെ ലെവൽ ആടാ... നിന്നെ എനിക്ക് കെട്ടിയോൻ ആയിട്ട് കിട്ടിയാൽ മതിയാരുന്നു. എങ്കിൽ ഞാൻ അടിച്ചു പൊളിച്ചേനെ... മീര ടെ ഭാഗ്യം ആണ് നീ...
സിദ്ധാർഥ്: ഹേയ്.. പോടോ...
നിമ്മി: സത്യം... ഡാ.. എനിക്ക് അവളോട് അസൂയ തോന്നുന്നു. നിന്നെ കിട്ടിയതിൽ. ശരി ഇപ്പൊ എനിക്ക് ക്ലിയർ ആയി അവളുടെ കാര്യത്തിൽ....
സിദ്ധാർഥ്: ഓക്കേ നിമ്മീ... ഡോണ്ട് വറി.... അവൾക്ക് വേറെ ഒന്നും ഇല്ല. അവൾ ഓക്കേ ആണ്.
നിമ്മി: ഓക്കേ സിദ്ധു... ഡാ.. പിന്നെ... ഇങ്ങനെ പോയാൽ അലൻ ഉം അവളും തമ്മിൽ കൂടുതൽ അടുക്കും കേട്ടോ... നിന്നെ അത് ഹേർട്ട് ചെയ്യരുത്. എനിക്കറിയാം നിങ്ങൾ തമ്മിൽ ഉള്ള ആ ഒരു റിലേഷൻ്റെ ആത്മാർഥത. അവരുടെ റിലേഷൻ ചിലപ്പോ വളർന്നു physical relation ലേക്ക് പോവാൻ ചാൻസ് ഉണ്ട്.
സിദ്ധാർഥ്: ഹ്മ്മ്... എനിക്കറിയാം... അവളുടെ തീരുമാനം ഉം സന്തോഷവും ആണ് എനിക്ക് വലുത്. And I trust her.
നിമ്മി: ഡാ.. നീ ഒരു സംഭവം ആട. കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു.
സിദ്ധാർഥ്: ഹഹഹ....
നിമ്മി: ശരി ഡാ... ഈവെനിംഗ് കാണാം.
സിദ്ധാർഥ്: ഓക്കേ ഡിയർ...
നിമ്മി: ബൈ ഡാ...
സിദ്ധാർഥ് അപ്പോൾ തന്നെ നിമ്മി ആയിട്ടുള്ള ചാറ്റ് ൻ്റെ സ്ക്രീൻ ഷോട്ട് എടുത്തു മീരക്ക് അയച്ചു.
മീര: അവൾ ഇവിടെ വന്നു എന്നോട് കുറെ ചോദിച്ചു പോയതേ ഉള്ളു. എന്നിട്ട് ആണ്
💬 Comments
View all comments