Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
ഉറപ്പാണോ?
മീര: അതെ ഡീ....
നിമ്മി: ഹ്മ്മ്...
നിമ്മി അവളുടെ സീറ്റ് ലേക്ക് പോയി... എന്നിട്ട് സിദ്ധാർഥ് നു മെസ്സേജ് ഇട്ടു...
നിമ്മി: ഹായ് സിദ്ധു....
സിദ്ധാർഥ്: ഹേയ്... നിമ്മീ... How are you ?
നിമ്മി: ഫൈൻ ഡാ... നീ എവിടാ?
സിദ്ധാർഥ്: ഓഫീസിൽ..
നിമ്മി: നീ മീര ആയിട്ട് സംസാരിച്ചോ ഇന്ന്?
സിദ്ധാർഥ്: ഹാ... ഇപ്പൊ അവൾ ചാറ്റ് ൽ ഉണ്ടാരുന്നല്ലോ...
നിമ്മി: ഓക്കേ... ഫൈൻ...
സിദ്ധാർഥ്: വാട്ട് ഹാപ്പെൻഡ്?
നിമ്മി: ഇല്ല ഡാ.. അവൾ ഇന്ന് എന്തോ ഒരു ടെൻഷൻ ൽ ആണ്... അതാ ഞാൻ ചോദിച്ചേ...
സിദ്ധാർഥ്: ഏയ്.. അങ്ങനെ ഒന്നും ഇല്ല...
നിമ്മി: ഉറപ്പ് ആണോ?
സിദ്ധാർഥ്: ഹാ നിമ്മി...
നിമ്മി: ഹ്മ്മ്... നിനക്ക് അവളുടെ ഫ്രണ്ട് അലൻ നെ അറിയുവോ?
സിദ്ധാർഥ്: ഹാ... അവൾ പറഞ്ഞിട്ടുണ്ട്...
നിമ്മി: എന്താ അവൾ പറഞ്ഞിരിക്കുന്നെ?
സിദ്ധാർഥ്: അവനു അവളോട് ഒരു മോഹം... പിന്നാലെ ഉണ്ടല്ലോ അവൻ...
നിമ്മി: ഹ്മ്മ്.. എനിക്കൊരു സംശയം അവൻ ആയിട്ട് ചാറ്റ് കൂടിയോ എന്ന്. അല്ലാതെ അവൾ എന്നോട് ഒന്നും ഒളിക്കില്ല.
സിദ്ധാർഥ്: ചാറ്റ് ഉണ്ട്. എന്നോട് പറയാറും ഉണ്ട്. ഇന്ന് അവൻ്റെ വിവരം ഒന്നും ഇല്ല. അതിൻ്റെ ഒരു ടെൻഷൻ ഉണ്ട് അത്രേ ഉള്ളു. എന്നോട് പറഞ്ഞു അവൾ.
നിമ്മി: അതാണ് കാര്യം അല്ലെ... അമ്പടി കള്ളീ... സിദ്ധു നീ മുത്ത് ആണ് കേട്ടോ. നീ അവനോട് ചാറ്റ് ചെയ്യാൻ ഒക്കെ സമ്മതിച്ചോ?
സിദ്ധാർഥ്: എനിക്ക് അതിൽ പേടി ഒന്നും ഇല്ല. എനിക്കറിയാം അവൾക്ക് ഞാൻ
💬 Comments
View all comments