0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 2 [Love]

Author : Kambikathakal Read All Parts 599

വെറുതെ ഒന്ന് നോക്കാൻ റൂമിന്റെ ജനലിൽ കൂടി നോക്കി തോന്നൽ അല്ല ഒരു കാർ തന്റെ ഗെയ്റ്റിനു മുന്നിൽ കിടക്കുന്നു. പെട്ടെന്ന് കാറിൽ ഒരു ലൈറ്റ് തെളിയുന്നുണ്ട്. പെട്ടെന്ന് ഒരു വശത്തെ ഗ്ലാസ് താഴ്ന്നു ഡോർ തുറന്നു ഇറങ്ങുന്നു.

ആളെ മിന്നായം പോലെ ഞാൻ കണ്ടുള്ളു വേഗം തന്നെ റൂമിൽ നിന്നും ഇറങ്ങി ടെറസിലേക്ക് ചെന്നു അവിടെ ചെന്ന് നോക്കുമ്പോ പിന്തിരിഞ്ഞു കാറിനുള്ളിലേക്ക് തല വച്ചു നിൽക്കുന്ന ഒരു സ്ത്രീ ആണ് വേഷം കണ്ടപ്പോ അമ്മയുടെ പോലെ സെരിയാണ് അത് അമ്മ തന്നെ അമ്മയെന്താ തിരിഞ്ഞു നില്കുന്നത് അകത്താരാണ് അമ്മയുടെ കൂട്ട് കാരി ആയിരിക്കുമോ.

ഹോ ഭാഗ്യം വന്നല്ലോ. എന്ന് കരുതി തിരിയാൻ തുടങ്ങുമ്പിഴാണ് കാട്ടിൽനുള്ളിൽ നിന്നും തല എടുത്തു തിരിഞ്ഞു നിൽക്കുന്ന ചിത്രമ്മയെ കാണുന്നത് ചുവന്നു തുടുത്ത പോലെ ഉണ്ട്. കയ്യിൽ എന്തോ കവർ ഉണ്ട്.

പെട്ടെന്ന് ഒരു കൈ പുറത്തേക്കു വന്നപ്പോ റ്റാറ്റാ തരുന്നപോലെ തോന്നി അമ്മയും തിരിച്ചു കൊടുക്കുന്നുണ്ട് അപ്പോഴാണ് തല അമ്മയുടെ അടുത്തേക്ക് നീട്ടി ആൾ കേറി ഇരുന്നത്.

ആളെ കണ്ടു ഞാൻ സെരിക്കും ഞെട്ടി. ഞാൻ ഒട്ടും പ്രേതീക്ഷിക്കാത്ത ആൾ രതീഷ് സാർ സാറിന്റെങ്കൂടെ ആണോ വന്നത് അയാളെ പോലെ ഉള്ള ആളുടെ കൂടെ അമ്മ എന്ത് വിശ്വസിച്ചിരിക്കും.

അയാളെ പറ്റി അമ്മക്ക് അറിയില്ല ഫ്രണ്ട് പറഞ്ഞപോലെ ആണേൽ അയാൾ അമ്മയെ എന്തേലും ചെയ്യും അച്ഛൻ ഒന്നുമറിയില്ല.

എനിക്ക് ആകെ പേടിയും സങ്കടവും ദേഷ്യവും ഒരേ സമയം വന്നു. അപ്പോഴാണ് അമ്മയും അയാൾക്കു റ്റാറ്റാ കൊടുക്കുന്നത് അമ്മ ചിരിച്ചു പിന്നെ

💬 Comments

View all comments