0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 2 [Love]

Author : Kambikathakal Read All Parts 599

നടന്നു ഗേറ്റ് തുറന്നു കയറി അടച്ചു.

ഞാൻ വേഗം താഴേക്കു ഇറങ്ങി ചെന്ന് ഡോർ തുറക്കാൻ ആയപോഴേക്കും കാളിങ് ബെൽ മുഴങ്ങി... ഞാൻ കുറ്റി എടുത്തു ഡോർ തുറന്നപ്പോ നെറ്റിയിൽ കൈവച്ചു കാവറിൽ പിടിച്ചു നിൽപ്പാണ് അമ്മ. എന്നെ കണ്ടപ്പോ തന്നെ.

അമ്മ : നീ എപോഴാ എത്തിയെ നല്ല തലവേദന

ഞാൻ : ഞാൻ എത്തിയിട്ട് കുറെ നേരായി അമ്മയെന്താ വൈകിയെ

അമ്മ :അത്.. അതോ പരുപാടി ഒന്ന് കഴിയണ്ടേ അതിനിടയിൽ പിള്ളേർ ഓരോന്ന് കാണിച്ചു കൂട്ടുന്നത് നോക്കണ്ടേ

ഞാൻ : അമ്മ എങ്ങനെ വന്നേ ആരാ കൊണ്ട് വിട്ടത്

അമ്മ : അത് ഗ്രേസി ടീച്ചർ ആണ്. ഒരുവിധം മടുത്തു അതാ പോന്നത്

ഞാൻ : എന്നിട്ട് ടീച്ചർ പൊയൊ

അമ്മ : ആ പോയി ടീച്ചർക്കു തിരക്കുണ്ടെന്നു.

ഞാൻ : മം

അമ്മ : നീ വല്ലോം കഴിച്ചോ

ഞാൻ : ഇല്ല

അമ്മ : എനിക്കറിയർന്നു ദാ ബിരിയാണി കഴിച്ചോ ഞാൻ ഒന്ന് പോയി കിടക്കട്ടെ.

അപ്പോഴാണ് രണ്ടു കാര്യങ്ങൾ ശ്രെദ്ധിക്കുന്നത് ഞാൻ.

അമ്മ അടുത്തു വന്നപ്പോ ഉച്ചക്ക് ഉണ്ടായ അതെ മണം ഇപ്പോഴും. പിന്നൊരു വെത്യാസം എന്നെ സംശയപ്പെടുത്തി. അമ്മയുടെ സാരി മാറുമ്പോ വയറിൽ ചുവന്ന വട്ടത്തിലുള്ള പാട് എന്തോ കടിച്ചപോലെ.

ഞാൻ പലതും ചോദിക്കാൻ ഉണ്ടായിരുന്നു അതിനു മുന്നേ എനിക്ക് മുഖം തരാതെ അമ്മ അമ്മയുടെ മുറിയിലേക്ക് പോയി ഡോർ അടക്കുന്ന സൗണ്ട് കേട്ടു.

ഞാൻബിപിന്നെ ഒന്നും പറയാൻ നിന്നില്ല ബേഗം ചെന്ന് ടീവി ഓഫാക്കി ഫുഡ്‌ എടുത്തു

💬 Comments

View all comments