0%

Chapter Title : അതിജീവിതം [Muzan Kibutsuji]

Author : Muzan Kibutsuji Read All Parts 50.1K

കൂടുതൽ വളഞ്ഞു നിന്നുകൊണ്ട് അവനിലേക്ക് അവളുടെ കുണ്ടി കൂടുതൽ പൊളിച്ചു നൽകി.

പൂറിൽ നിന്ന് കിട്ടിയ പോലെ ഉള്ള ഉപ്പ് വെള്ളം ഇല്ലെങ്കിൽ പോലും അവളുടെ കൂതി തുള അവന് പ്രിയങ്കരമായി തോന്നി. അവന്റെ നാക്കിന് കടക്കാൻ പാകത്തിൽ അവളുടെ തുള കൂടുതൽ കൂടുതൽ തുറന്നു വരുന്നത് കണ്ടുകൊണ്ട് അവൻ പതിയെ അവന്റെ ചൂണ്ടു വിരൽ അവളുടെ കൂതി തുളയിൽ കയറ്റി.

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ അവന്റെ വിരൽ അവളുടെ തുളയിലേക്ക് കടന്നു പോയത് അവനെ അത്ഭുതപ്പെടുത്തി. കമ്പി കഥയിൽ വായിക്കുന്നതിലെല്ലാം തന്നെ കൂതിയിലെ മുറുക്കത്തെയും എണ്ണ ഇടുന്നതിനെയും പറ്റി വായിച്ചു കേട്ട ശേഷം ഇങ്ങനെ എളുപ്പത്തിൽ കയറുമെന്നവൻ വിചാരിച്ചതല്ല. അവൻ അവളുടെ കൂതിയിൽ വിരൽ കുത്തി ഇറക്കുന്നതിനൊപ്പം നാക്കു കൊണ്ട് നക്കുക കൂടി ചെയ്തപ്പോൾ അതു നന്നായി സുഖിച്ചു. അവൻ തന്റെ ഒരു കൈ മുന്നിലൊട്ടു കൊണ്ടുപോയി അവളുടെ പൂറിൽ തടവാനും ആരംഭിച്ചു.

ഒരേ സമയം പൂറിലും കൂതിയിലും ലഭിക്കുന്ന സുഖത്തിൽ അതുല്യയുടെ പിടി മൊത്തം വിട്ടു. അവളുടെ ശരീരം വെട്ടി വിറച്ചു. അവളുടെ കാലിലൂടെ മദജലം ഒലിചിറങ്ങി. അവളുടെ രണ്ടു ചന്തി പാളികളിലും ഉമ്മ വെച്ചു കൊണ്ട് അവൻ എഴുന്നേറ്റു.

എല്ലാം കഴുകി ഒരുമിച്ച് കുറച്ചു നേരം ആ ബെഡിൽ കിടന്നുറങ്ങിയ ശേഷമാണ് അന്നവർ ആ റൂമിൽ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് പല തവണ റൂമുകളെടുത്തു പലതും ചെയ്തിട്ടുമുണ്ട്.

എന്നാൽ ഇന്നവന്റെ ജീവിതത്തിൽ അതിനൊന്നും ഒരു സ്ഥാനവുമില്ല.

നടത്തം കഴിഞ്ഞു വീട്ടിലെത്തിയാൽ കുളത്തിൽ പോയോന്ന് നീന്തി കുളിച്ച ശേഷം വീട്ടിലെക്കെത്തുമ്പോൾ തന്നെ ഏടത്തി പോകാനുള്ള

💬 Comments

View all comments