0%

Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]

Author : Thonnivaasi Read All Parts 1K

ജീവിതഗാഥകളെ 2

Jeevithagadakale Part 2 | Author : Thonnivaasi

[ Previous Part ] [ www.kkstories.com]


ആദ്യ ഭാഗത്തിന് ചെറിയ രീതിയിൽ സപ്പോർട്ട് ഉണ്ടായിരിന്നു പക്ഷേ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നോക്കുവനെൽ നല്ല ഒരു സപ്പോർട്ട് ആണ്. ഇതൊരു സാങ്കല്പിക കഥയാണ് എന്നാൽ ചിലതൊക്കെ നടന്നതും ആണ്. ആദ്യമായിട്ട് എഴുതുന്നത് കൊണ്ട് നല്ല രീതിയിൽ പാളിച്ചകൾ ഉണ്ടാവും എല്ലാവരും ക്ഷമിക്കുക.
അങ്ങനെ വൈകീട്ട് ആയി. ക്ലാസ് ഒക്കെ കഴിഞ്ഞു . എല്ലാവരും പോയി തൊടങ്ങി. കുറച്ച് നേരം ഞാൻ തട്ടി മുട്ടി നിന്നു. പിന്നെ ഞാൻ നേരെ സ്റ്റാഫ് റൂമിൽ പോയി. അവിടെ ഫ്‌ളോറൻസി ടീച്ചർ ഉണ്ടായിരുന്നു.വേറെ ഒരു ടീച്ചർ കൂടി ഉണ്ടായിരുന്നു. മറ്റേ ടീച്ചർ അപ്പോള് തന്നെ വീട്ടിലേക്ക് പോയി. എന്നോട് ടീച്ചർ ഇരിക്കാൻ പറഞ്ഞു. ഞാൻ വേണ്ടന്ന് പറഞ്ഞു അവിടെ നിന്ന്.
ടീച്ചർ: ഇമ്പോസ്‌ഷൻ തന്നത് എവിടെ??😠
ഞാൻ : 20 തവണ എഴുതി ഉള്ളൂ
ടീച്ചർ : അതെന്താ ബാക്കി എഴുതഞ്ഞേ.ഇന്ന് ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നല്ലോ.
ഞാൻ: അത്രേ എഴുതാൻ പറ്റി ഉള്ളൂ.സമയം ഇല്ലർന്ന്
ടീച്ചർ : ഓഹോ . ഇതിന് നിനക്ക് സമയം ഇല്ലല്ലേ. മറ്റു പലതിനും ഇഷ്ടം പോലെ ടൈം ഉണ്ടല്ലോ.
ഞാൻ :😔😔😔 ബാക്കി നാളേക്ക് എഴുതി വരാം
ടീച്ചർ : അത് ഒക്കെ . ഇന്നലെ രാത്രി വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. അതെന്തേ..????😡😡
ഞാൻ : അത് ടീച്ചറെ വീട്ടിൽ അറിഞ്ഞാൽ എന്നെ പുറത്താക്കും വീട്ടിൽ നിന്ന്
ടീച്ചർ:

💬 Comments

View all comments