Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]
പോയി😉😉
ടീച്ചർ: ആണല്ലേ.എന്ന ശെരി ഞാന് വെക്കാൻ പോവാ തിങ്കൾ ആഴ്ച സ്കൂളിൽ വരുമ്പോൾ കാണാം.
ഞാൻ: അയ്യോ ടീച്ചറെ വെക്കല്ലേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്
ടീച്ചർ: എന്താടാ ഇനി പറയാൻ ഉള്ളേ നിനക്ക്
ഞാൻ:ഇത് ആരുടെ നമ്പർ ആണ്.ഡയറിയിൽ ഒക്കെ വേറെ നമ്പർ ആലോ
ടീച്ചർ: ഇത് എൻ്റെ പേഴ്സണൽ നമ്പർ ആണ്.ഇതാണോ നിനക്ക് ചോയ്ക്കാൻ ഉള്ളത്
ഞാൻ: ഇതല്ല പക്ഷേ അത് ചോയ്ച്ചാൽ ടീച്ചർ പഴേ പോലെ ഭദ്രകാളി ആവും..
ടീച്ചർ:😆😆😆 അപ്പോ എന്തേലും കുരുത്തക്കേട് ആവും.എന്തായാലും നീ ചോയ്ക്ക്
ഞാൻ:ടീച്ചർ എപ്പോഴും ഇങ്ങനെ ആണേൽ പൊളി ആവും ഇത് എപ്പോഴും കലിപ്പ് ആയിട്ട് ഒരു രസവും ഇല്ല.ഇനി ഇങ്ങനെ ആയിട്ട് മതി .
ടീച്ചർ: ഞാൻ ഇങ്ങനെ ആയി പോയതാണ്.എനിക്കും നീ പറയുന്ന പോലെ ആവണം എന്നുണ്ട്.പക്ഷേ എൻ്റെ കുറച്ച് സാഹചര്യങ്ങൾ മാറാൻ ഉണ്ട്. അത് നിനക്ക് പറഞ്ഞാല് മനസ്സിലാവില്ല.അത് വിട് ഇതാണോ നിനക്ക് ചോയ്ക്കാൻ ഉള്ളത്.( ടീച്ചറെ സൗണ്ടിൽ ഒരു ഇടർച്ച ഉണ്ടായിരിന്നു.ഇത്ര നാൾ ഞാൻ കണ്ട ടീച്ചർ ആയിരുന്നില്ല അപ്പോള് ആൾ)
ഞാൻ: അല്ലേൽ വേണ്ട ടീച്ചറെ ഞാൻ പിന്നെ എപ്പോഴെലും ചോതിക്കാം.പിന്നെ എന്തേലും വിഷമങ്ങൾ ഉണ്ടേൽ എന്നോട് പറയാം ഒരു ഫ്രണ്ട് ആയിട്ട് കൂട്ടിയാൽ മതി😉😉
ടീച്ചർ: ആയിക്കോട്ടെ .ഇപ്പൊ മോൻ പഠിക്കാൻ നോക്ക്.ലീവു ഉള്ള ദിവസത്തെ ഒക്കെ നോട്ട് എഴുതി എടുക്കിട്ടാ.
ഞാൻ: ശെരി ടീച്ചർ.
ടീച്ചർ: എന്നാ ഞാൻ വെക്കാണ്.പിന്നെ തിങ്കൾ വരുമ്പോൾ എന്നെ വൈകീട്ട് വന്നിട്ട് കാണണം.
ഞാൻ: ഇനി തല്ലാൻ ആണോ.എന്ന
💬 Comments
View all comments