Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]
നിൻ്റെ വായിൽ നാക്കില്ലേ
ഞാൻ: ടീച്ചർ വീണ്ടും ചീത്ത പറയാൻ ആണോ വിളിചെ😠😠
ടീച്ചർ: ഡാ ഞാൻ ഉള്ളത് പറഞ്ഞത് അല്ലേടാ. നീ ഒരു കാര്യം ആലോജിക് അപ്പോ അവിടേക്ക് ആരേലും വന്നിരുന്നേൽ എൻ്റെ അവസ്ഥ എന്താവും.എൻ്റെ ജീവിതം തുലഞ്ഞെന്നെ.ആരും കാണാത്തത് എൻ്റെ ഭാഗ്യം. ഞാൻ അത് ചോതിച്ചപ്പോ അവൻ്റെ ഒരു തട്ടുത്തരം
ഞാൻ: ഞാന് എന്തു പറഞ്ഞുന്നാ ടീച്ചർ പറയണേ
ടീച്ചർ : ഞാന് ആരേലും കണ്ടേനെ ചോയ്ചപ്പോൾ നീ ആരും കണ്ടില്ലാന്നു പറഞ്ഞോ.?
ഞാൻ : ടീച്ചർ അത് കേട്ടൂ ലെ.
ടീച്ചർ : അതുകൊണ്ട് നിന്നെ ഞാൻ തല്ലിയെ.ഡാ നീ ഒരു കാര്യം ആലോജിക്ക് അപ്പോ ആരേലും അത് കണ്ടാൽ എനിക്ക് ആണ് പ്രശ്നം.
ഞാൻ: എന്ത് പ്രശ്നം.?
ടീച്ചർ: നിന്നെ കൊണ്ട് ഞാൻ വേണ്ടാത്തത് ചെയ്യിച്ചു എന്ന്.
ഞാൻ: അതിനു ഞാന് അല്ലെ ടീച്ചറെ ചെയ്ത്
ടീച്ചർ: അപ്പോ അത് ഒണ്ടാവില്ല.അങ്ങനെ ആണ് കാണുന്നവർ പറയാ
ഞാൻ: എന്തായാലും എല്ലാം കഴിഞ്ഞില്ലേ.എനിക്ക് കിട്ടേണ്ടത് കിട്ടി
ടീച്ചർ: ഡാ സോറി😔 അപ്പോളത്തെ ദേഷ്യത്തിന് അടിച്ചത് ആണ്.നിനക്ക് നന്നായി വേദനിച്ചോ,ഞാന് കുറെ തവണ വിളിച്ചു.ഫോൺ എടുക്കാതൊണ്ട് എനിക്ക് ടെൻഷൻ ആയി.പിന്നെ ഫ്‌ളോറൻസി പറഞ്ഞേ നിനക്ക് പനി ആണെന്ന് അപ്പോളാണ് എനിക്ക് കുറച്ച് സമാധാനം ആയെ.
(ടീച്ചറെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആൾക്ക് നന്നായിട്ട് വിഷമം ആയിന്നു. എന്തായാലും ഇനി ഇതിൽ പിടിച്ച് കേറാം എന്ന് ഞാൻ വിചാരിച്ചു.)
ഞാൻ: നല്ല വേദന ഉണ്ടായിരിന്നു 2 ദിവസം.ഇന്നേക്ക് കുറഞ്ഞത് ആണ്.ഇപ്പൊ ടീച്ചറോട് സംസരിച്ചപ്പോ ഫുൾ ആയിട്ട്
💬 Comments
View all comments