0%

Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]

Author : Thonnivaasi Read All Parts 412

മിസ്ഡ് കോളുകൾ ഉണ്ടായിരിന്നു. 3 എണ്ണം ഫ്‌ളോറൻസി ടീച്ചറെ ആയിരിന്നു.ബാക്കി 12 മിസ്ഡ് കോൾ ഉണ്ടായിരിന്നു.അത് മുഴുവനും ഒരു unknown നമ്പർ ആയിരിന്നു.ഞാന് ആദ്യം ഫ്‌ളോറൻസി ടീച്ചറെ വിളിച്ചു.പെട്ടെന്ന് തന്നെ കോൾ എടുത്ത്.അമ്മയെ വിളിച്ചോണ്ട് പനി ഉള്ള കാര്യം അറിഞ്ഞിരുന്നു.കുറവുണ്ടോ എന്ന് ചോതിച്ചു, നോട്ടസ് ഒക്കെ എഴുതി എടുക്കണം എന്ന് പറഞ്ഞ് കോൾ വെച്ചു.
അടുത്തത് unknown നമ്പറിൽ വിളിച്ചു. ആരും കോൾ എടുത്തില്ല. ആരേലും തെറ്റി വിളിച്ചതാവും എന്ന് വിചാരിച്ച് ഫോണും കൊണ്ട് റൂമിൽ കയറി.ഒന്നു ചെറുതായി ഉറങ്ങി വന്നപ്പോൾ അതാ unknown നമ്പറിൽ നിന്ന് കോൾ.ഞാന് കോൾ എടുത്തു.
ഞാൻ: ഹലോ !!
അപ്പുറത്ത്: ഹലോ( ആ പറച്ചിലിൽ തന്നെ ആളെ മനസ്സിലായി ടോയ്സി ടീച്ചർ ആണ്.എനിക്ക് പണി തന്നത് അല്ലെ അറിയത്താത് പോലെ നിക്കാം)
ഞാൻ: ആരാ മനസിലായില്ല??
ടോയ്സി : എൻ്റെ സൗണ്ട് കേട്ട് നിനക്ക് മനസ്സിലായില്ല.??
ഞാൻ: ഇല്ലല്ലോ സൗണ്ട് കേട്ട് മനസ്സിലാക്കാൻ താൻ ആരാ.ടീച്ചർക്ക് നമ്പർ തെറ്റിയതവും🫡🫡🫡
ടീച്ചർ: അപ്പോ നിനക്ക് അറിയാലെ.
ഞാൻ:എന്ത് അറിയാം എന്ന്.
ടീച്ചർ: ഞാൻ ആണെന്ന്
ഞാൻ: മ്മും. ഈ സൗണ്ട് കേട്ടാൽ തന്നെ അറിയാലോ ആരാണെന്ന്.
ടീച്ചർ: അതൊക്കെ നിനക്ക് അറിയലെ
ഞാൻ : അതും അറിയാം വേറെ പലതും അറിയാം
ടീച്ചർ: വയ്യെങ്കിലും കയ്യിലിരിപ്പ് നേ ഒരു കുറവും ഇല്ലലെ. പനി എങ്ങനെ ഉണ്ട്
ഞാൻ: അത് എൻ്റെ ജന്മസിദ്ധി അല്ലെ. പനി കുറവുണ്ട്.
ടീച്ചർ: ജന്മസിദ്ധി കാരണം ആണല്ലോ ഇങ്ങനെ ആയത്.
ഞാൻ: ആ...😔😔
ടീച്ചർ: എന്താടാ ഇപ്പൊ

💬 Comments

View all comments