0%

Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]

Author : Thonnivaasi Read All Parts 411

ഇല്ല .ടീച്ചർ അല്ലെ പറഞ്ഞേ ടീച്ചറെ കണ്ടിട്ടേ കേറിയാൽ മതി എന്ന്.
ടീച്ചർ : അപ്പോ നിനക്ക് പറഞ്ഞാൽ അനുസരിക്കാൻ അറിയാലേ
ഞാൻ: മ്മ് 😔😔😔
ടീച്ചർ: ഇന്നലെ നീ ന്താ ചെയ്തെ എന്നെ 😡😡😡 ആരേലും കണ്ടിരുന്നേൽ എന്തായേനെ???
ഞാൻ: ( പിറുപിറുത്ത് കൊണ്ട്) അതിനെ ആരും കണ്ടില്ലല്ലോ.
എന്ന് പറഞ്ഞത് ഓർമ ഉള്ളൂ,ടീച്ചറെ കൈയും എൻ്റെ കവിളും തമ്മിൽ ഒന്നു ഉമ്മ വെച്ചു.( നല്ല അടിപൊളി ആയിട്ട് കിട്ടി) എൻ്റെ കണ്ണിൽ നിന്നുമെല്ലാം വെള്ളം വന്നു.ഒന്നും മിണ്ടാതെ നേരെ അവിടെ നിന്നു ഇറങ്ങി വീട്ടിൽ പോയി.(ടീച്ചർ പോവുമ്പോൾ വിളിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. കാര്യം എൻ്റെ തെറ്റ് ആണെങ്കിലും അടി ഞാന് പ്രതീക്ഷിച്ചില്ല.എനിക്ക് ആകെ വിഷമം ആയി)
വീട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു ന്താ ഇങ്ങോട്ട് തിരിച്ചു വന്നേനെ. ഞാന് പറഞ്ഞു വയ്യ എന്ന് പറഞ്ഞു വാതിൽ അടച്ച് കിടന്നു ഉറങ്ങി.പിന്നെ ഞാന് എനിക്കണത് വൈകീട്ട് അച്ഛൻ വന്ന് വിളിക്കുമ്പോൾ ആണ്. അപ്പോഴേക്കും ചെറിയ രീതിയിൽ പനി ഉണ്ടായിരിന്നു എനിക്ക്.പിന്നെ എൻ്റെ മുഖത്ത് ചെറിയ രീതിയിൽ നീരും ചുവപ്പ് കളറും ഉണ്ടായിരിന്നു. എന്താണ് എന്ന് ചോദിച്ചപ്പോൾ വീണത് ആണെന്ന് പറഞ്ഞ് ഒഴിവായി . അന്ന് ഫുഡ് കഴിച്ചു കിടന്നു പിറ്റേന്ന് എനികുമ്പോൾ നല്ല പനി ആയിരിന്നു . പിന്നീട് ഉള്ള 2-3 ദിവസങ്ങൾ ഫുൾ ഉറക്കം ആയിരിന്നു.
പനി നന്നായി കുറഞ്ഞപ്പോൾ ആണ് പിന്നെ ഞാന് പുറത്തേക്ക് ഇറങ്ങുന്നത്. ക്ലാസിൽ പോയിട്ട് ഇപ്പൊ 3 ദിവസം ആയിരിന്നു.പുറത്തേക്കിറങ്ങിയപ്പോൾ ആണ് ഫോൺ നോക്കുന്നത് . കുറെ

💬 Comments

View all comments